മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഹെൽമെറ്റിന് പകരം പാത്രം തലയിൽ വെച്ച് വാഹനം ഓടിക്കുന്ന യാത്രക്കാരി(വീഡിയോ)

Women using aluminium pan in head

ഗതാഗത നിയമങ്ങൾ പുതുക്കിയതോടെ പോലീസുകാരുടെയും അധികൃതരുടെയും കണ്ണിൽ പെടാതിരിക്കാനുള്ള പരാക്രമങ്ങളിൽ ആണ് ജനങ്ങൾ. എങ്ങനെയും കടുത്ത ഫൈനുകളിൽ നിന്നും രക്ഷപെടാനാണ് ജനങ്ങൾ ശ്രമിക്കുന്നത്. അത്തരത്തിൽ ഹെൽമെറ്റ് ഇല്ലത്തിനു പകരം അലുമിനിയം പത്രം തലയിൽ വെച്ച് സഞ്ചരിക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വയറലാകുന്നത്.

ഹെൽമെറ്റിന്റെ സ്ഥാനത് അലുമിനിയം പത്രവും വെച്ചുകൊണ്ട് പോകുന്ന യുവതിയാണ് ഇപ്പോഴത്തെ താരം. യുവതി ഓടിച്ചിരുന്ന വാഹനത്തിനു തൊട്ടു പിന്നാലെ വന്നവർ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തായാലും ഇത് നല്ല ഒരു ഐഡിയ ആണെന്നാണ് കാണികൾ പറയുന്നത്.

വീഡിയോ കാണാം

ഹെൽമെറ്റാണെന്നു കരുതി തലയിൽ എടുത്തുവച്ച സാധനം മാറിപ്പോയി

രാവിലെ തിരക്കിട്ട് വീട്ടുജോലികൾ തീർത്തു ഡ്രസ്സ് മാറി സ്‌കൂട്ടറിൽ ഓഫിസിൽ പോയതാണ് ഈ വീട്ടമ്മ . ഹെൽമെറ്റാണെന്നു കരുതി തിടുക്കത്തിൽ തലയിൽ എടുത്തുവച്ച സാധനം മാറിപ്പോയി !

Gepostet von Kalayanthanikazhchakal /കലയന്താനി കാഴ്ചകൾ am Montag, 30. September 2019