ഇനി അൽഫാ മന്തി തേടി എങ്ങും പോകേണ്ട, കൊല്ലം ജില്ലയിൽ എങ്ങും തന്നെ ലഭിക്കാത്ത വ്യത്യസ്തയിനം ഭക്ഷണങ്ങളുമായി യമനി കുഴിമന്തി നിങ്ങളിലേക്കെത്തുന്നു - മലയാളം ന്യൂസ് പോർട്ടൽ
Health

ഇനി അൽഫാ മന്തി തേടി എങ്ങും പോകേണ്ട, കൊല്ലം ജില്ലയിൽ എങ്ങും തന്നെ ലഭിക്കാത്ത വ്യത്യസ്തയിനം ഭക്ഷണങ്ങളുമായി യമനി കുഴിമന്തി നിങ്ങളിലേക്കെത്തുന്നു

നമ്മൾ  മലയാളികൾ പൊതുവെ ഭക്ഷണപ്രിയർ ആണ്, വ്യത്യസ്തയിനം ആഹാര സാധനങ്ങൾ കഴിക്കാൻ നമുക്ക് വളരെ ഇഷ്ടമാണ്, മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് കുഴിമന്തി, വളരെ വൈകി നമ്മളിലേക്ക് എത്തിയ കുഴിമന്തി എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറി, അറബ് രാജ്യങ്ങളിലെ ഈ ഭക്ഷണം നമ്മുടെ നാട്ടിൽ ലഭിക്കുമെങ്കിലും അതിന്റെ തനതായ രുചിയിൽ നമുക്ക് ലഭിക്കാറില്ല,

എന്നാൽ നല്ല കൊതിയൂറും കുഴിമന്തി അതിന്റെ തനതായ രുചിയിൽ നമ്മളിലേക്ക് എത്തിച്ചിരിക്കുകയാണ് യമനി കുഴിമന്തിയിൽ കൂടി. ഒക്ടോബർ 5 വൈകിട്ട് നാലുമണിമുതലാണ് യമനി കുഴിമന്തി പ്രവർത്തനം ആരംഭിക്കുന്നത്, ബഹുമാനപ്പെട്ട  MLA ആർ രാമചന്ദ്രനാണ് യമനി കുഴിമന്തിയുടെ ഉദ്‌ഘാടനം  നടത്തുന്നത്. KPCC ജനറൽ സെക്രട്ടറി C.R മഹേഷ്, മുൻ തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അമ്പിളികുട്ടൻ, വാർഡ് മെമ്പർ ദേവി വിമൽ തുടങ്ങിയർ മുഖ്യ അതിഥികളായി എത്തുന്നു.


ചിക്കന്റെ എല്ലാ വിഭവങ്ങളും ഇവിടെ ലഭ്യമാണ്, കൊല്ലം ജില്ലയിൽ എങ്ങും തന്നെ ലഭിക്കാത്ത  തവായി ചിക്കൻ ഇവിടുത്തെ പ്രത്യേക ഐറ്റമാണ് കൂടാതെ തവായി ചിക്കൻ കുറുമാലി റൊട്ടി, തന്തൂരി, ഷവർമ തുടങ്ങി എല്ലാവിധ ചിക്കന്റെ ഐറ്റങ്ങളും ഇവിടെ ലഭ്യമാണ്. കോറോണകാലം  ആയതിനാൽ ഫുഡ് പാഴ്‌സലായി ഓർഡർ അനുസരിച്ച് എത്തിച്ച് കൊടുക്കുന്നതാണ്.

Trending

To Top