എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാർ ആണ് എല്ലാം അവരെ ആര് ചീത്ത വിളിച്ചാലും ഞാൻ ചീത്ത വിളിക്കും ഉണ്ണി മുകുന്ദൻ 

യു ട്യൂബെറും, ഉണ്ണി മുകുന്ദനും തമ്മിലുള്ള ഫോൺ സംഭാഷണം വലിയ വിവാദമായി മാറിയിരുന്നു, എന്നാൽ ആ പ്രശനം താരം തന്നെ സോൾവ് ചെയ്യുകയും ചെയ്യ്തു, എന്നാൽ കഴിഞ്ഞ ദിവസം താരം കണ്ണൂർ പ്രഗതി കോളേജിൽ…

യു ട്യൂബെറും, ഉണ്ണി മുകുന്ദനും തമ്മിലുള്ള ഫോൺ സംഭാഷണം വലിയ വിവാദമായി മാറിയിരുന്നു, എന്നാൽ ആ പ്രശനം താരം തന്നെ സോൾവ് ചെയ്യുകയും ചെയ്യ്തു, എന്നാൽ കഴിഞ്ഞ ദിവസം താരം കണ്ണൂർ പ്രഗതി കോളേജിൽ പങ്കെടുക്കുമ്പോൾ വിവാദത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഞാൻ എന്ന വ്യക്തിയെ നിങ്ങൾ ഇഷ്ടപ്പെടാൻ കാരണം തന്റെ സത്യസന്ധമായ  പെരുമാറ്റം കാരണം കൊണ്ടാകും, ഞാൻ ഇന്നും ഒരു സാധരണക്കാരൻ തന്നെയാണ് ഉണ്ണി പറയുന്നു.

എനിക്ക് സിനിമ പാരമ്പര്യം ഒന്നുമില്ല, എങ്കിലും ഞാൻ സിനിമയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്, ഞാൻ പറഞ്ഞ വാക്കുകൾ ചിലരെ ദേഷ്യപെടുത്തിയിട്ടു ഉണ്ടാകാം, പറഞ്ഞ രീതിയിൽ എതിർപ്പ് ഉണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല, ഞാൻ സിനിമയിൽ അഭിനയിക്കാൻ എത്തിയത് നടൻ മാത്രമായി ആണ്, നിങ്ങൾ എന്നെ ഇഷ്ട്ടപെടുന്നത് ഞാൻ നടൻ മാത്രം ആയതുകൊണ്ടല്ല , ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയും കൂടി ആയതുകൊണ്ടാണ്. പത്തു വര്ഷം മുൻപ് ഞാൻ ആരെന്നും, ഒന്നും തെളിയിക്കപ്പടേണ്ട കാര്യം ഇല്ല.

എന്റെ അച്ഛനെയും,അമ്മയെയും, സിനിമയിൽ അഭിനയിച്ച ആ ചെറിയ കുട്ടിയേയും ആവശ്യമില്ലാതെ എന്തിനാണ് പറയുന്നത്, എന്നെ സംബന്ധിച്ചു എന്റെ കുടുംബക്കാർ ആണ് വലുത്, അവരെ ആരെങ്കിലും ചീത്ത വിളിച്ചാൽ ഞാൻ തിരിച്ചും ചീത്ത വിളിച്ചിരിക്കും. അത് എത്ര വലിയവർ ആണെങ്കിലും , ഞാൻ ഇങ്ങനെയാണ്, ഒരുവിധം എന്റെ  തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കും, ഞാൻ ഇവിടെ നിന്നിറങ്ങി കഴിയുമ്പോൾ നിങ്ങൾ പറയരുത് യു  ട്യൂബെരെ  ചീത്ത വിളിച്ചവൻ ആണെന്ന്.ഉണ്ണി പറയുന്നു. അതുപോലെ ഇതിന്റെ പേരിൽ മലയാള സിനിമ പുറത്താക്കിയാലും തനിക്കു കുഴപ്പമില്ല എന്നും നടൻ കൂട്ടിച്ചേർത്തു