രമ്യ തന്റെ ജീവിതത്തില്‍ സംഭവിച്ച് സുപ്രധാനകാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ്. സൂര്യയുടെ നായികയായി എത്തിയ താരത്തിന്റെ അഭിനയം ഏറെ പ്രശംസപിടിച്ചുപറ്റിയ ഒന്നായിരുന്നു.
വാരണം ആയിരത്തിലൂടെ ഏറെ പ്രേക്ഷകപ്രീതിനേടിയ താരമാണ് രമ്യ. എന്തിനെക്കാളും വലുത് വിദ്യാഭ്യാസം ആണെന്ന് അമ്മ കരുതിയിരുന്നു. അതനുസരിച്ചായിരുന്നു പഠിച്ചത്. അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തന്നെ വളര്‍ത്തിയെടുക്കാന്‍. അച്ഛനില്ലാതെയാ് വളര്‍ന്ന ജീവിതം എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു.
സുഹൃത്തുക്കള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന് എവിടെയാണെന്ന് ചോദിക്കുമ്പോള്‍ അച്ഛന് അമേരിക്കയിലാണ് വിമാനാപകടത്തില്‍ മരിച്ചു എന്നൊക്കെ പറയും. അച്ഛനില്ലാത്ത കുട്ടിയായത് കാരണം അകറ്റി നിര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അമ്മയോട് അച്ഛനെ കുറിച്ചോ കഴിഞ്ഞ ജീവിതത്തെ കുറിച്ചോ ഒരിക്കലും ചോദിച്ചിട്ടില്ല, രമ്യ പറയുന്നു..
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…