എല്ലാ നടിമാരുടേയും നമ്പര്‍ അയാളുടെ കൈയ്യിലുണ്ട് ; വെളിപ്പെടുത്തി അമല പോൾ
തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ താരമാണ് അമല പോള്‍. ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്ക്രീന്‍ നിലപാടുകളിലൂടേയും അമല പോള്‍ ചര്‍ച്ചയായി മാറാറുണ്ട്. വിവാദങ്ങളും താരത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. തന്റെ...