അന്യജാതിക്കാരെ വിവാഹം കഴിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ സഹായിച്ചില്ല; യുവതി കാട്ടില്‍ പ്രസവിച്ചു

അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗ്രാമവാസികൾ സഹായിക്കാന്‍ തയ്യാറാകാതിരുന്ന യുവതി കാട്ടിൽ പ്രസവിച്ചു. ഒഡീഷയിലെ ഡലപാട്ടിഗുഡയിലാണ് സംഭവം. ഇരട്ടകുട്ടികളെ പ്രസവിച്ച യുവതിയെ പിന്നീട് ആശാ വർക്കർമാർ ആശുപത്രിയിലെത്തിച്ചു.

ഒഡിഷയിലെ ഡലപാട്ടിഗുഡയിലെ ട്രാക്ടർ ഡ്രൈവറായ ട്രിലോചൻ പുജാരിയുടെ ഭാര്യ ഗോരിക്കാണ് ഈ ദുരനുഭവമുണ്ടായത്. അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരിലാണ് പ്രസവവേദനയോടെ സഹായമഭ്യർഥിച്ച യുവതിയോട് സ്വന്തം നാട്ടുകാർ മുഖം തിരിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ ആരും സഹായിക്കാൻ തയാറാകാതിരുന്നതോടെ പെരുവഴിയിലായി. തുടർന്ന് സമീപത്തെ കാട്ടിൽവച്ച് ഗോരിക്ക് പ്രസവിക്കേണ്ടിയും വന്നു.

ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ഗോരിക്ക് ഭർത്താവാണ് പ്രാഥമിക പരിചരണം നൽകിയത്. പ്രസവ ശേഷം ഇതുവഴി കടന്നുവന്ന ചിലര്‍ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസെത്തി ഗോരിയെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.അമ്മയും കുഞ്ഞുങ്ങളും അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രണയവിവാഹം കഴിച്ചതിന് നാട്ടുകാർ ഊരു വിലക്കിയതിനാലാണ് ഇരുവരും ഡലപാട്ടിഗുഡയിലെത്തിയത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago