ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നതു ഒാവർടേക്കിലെ അമിതാവേശം അപകടത്തിൽ കലാശിച്ച വിഡിയോയാണ്. മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
അപകടത്തിന്റെ മൂലകാരണം ഓവർടേക്കിങ്ങിലെ അശ്രദ്ധയാണ്. ഒരിക്കലും വാഹനത്തെ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കരുത്. കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബൈക്കിനെ ഇടിച്ചത്. പെട്ടെന്നുള്ള വെപ്രാളത്തിൽ സംഭവിച്ച അപകടമാണിത്.
റോഡിലൂടെ മര്യാദയ്ക്ക് വാഹനമോടിക്കുന്ന നിരപരാധികളായിരിക്കും നിങ്ങളുടെ തെറ്റിന് വിലകൊടുക്കേണ്ടി വരുന്നത്. ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് എതിരെ വരുന്ന വാഹനങ്ങളെ ഹനിക്കാതെയായിരിക്കണം ഓവർടേക്കിങ് നടത്താൻ. വീഡിയോ ചുവടെ:-
നമ്മള് ചിതിക്കേണ്ട മറ്റൊന്ന് മുന്നില്‍ പോകുന്ന വാഹനത്തെ ഇപ്പോള്‍ തന്നെ ഓവര്‍ ടേക്ക് ചെയ്യണോ എന്നാണു അതിനുള്ള സാഹചര്യമാണോ എന്ന് ഉറപ്പുവെരുതിയിട്ട് മാത്രം ഓവര്‍ ടേക്ക് ചെയ്യുക
മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് നടി…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്ബോസ്…
അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…
മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…
തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…
സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…