Categories: News

അമ്മായിഅപ്പനും മരുമകളും തമ്മിലുള്ള അവിഹിതം മുന്നോട്ട് കൊണ്ടുപോകാൻ ഇവർ ചെയ്‍തത് നോക്കൂ …

മകന്റെ ഭാര്യയെ സ്വന്തമാക്കാൻ അച്ഛൻ സ്വന്തം മകനെ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചു.62കാരനായ ഛോട്ടാസിങ് എന്ന ആളാണ് ഈ ക്രൂരകൃത്യം ചെയ്തത്.മകന്റെ കൊലപാതകത്തെ തുടർന്ന് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്‌തു.

മകനായ രജ്വിന്ദര്‍ സിങ് ഉറങ്ങികിടക്കുമ്പോഴാണ് അച്ഛനായ ഛോട്ടാസിങ് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ഇതിനു ശേഷം മൃതദേഹം കത്തി കൊണ്ട് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ ആക്കി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.മകന്റെ ഭാര്യയായ ജസ്വീര്‍ കൗറിനെ സ്വന്തമാക്കാനാണ് വേണ്ടിയാണ് ഇയാള്‍ തന്റെ മകനോട് ഈ കൊടും ക്രൂരത ചെയ്തത്.

കൊലപാതകം രാത്രി ആയതിനാൽ ഈ സംഭവം നാട്ടുകാർ അറിഞ്ഞത് പിറ്റേ ദിവസമാണ്. ഛോട്ടാസിങ്ങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നതും  കണ്ടത്.തുടർന്ന് അദ്ദേഹമാണ് പോലീസിനെ വിവരമറിയിച്ചത്.

ജസ്വീര്‍ കൗറും ഛോട്ടാസിങും തമ്മില്‍ കുറേ നാളായി അടുപ്പമുണ്ടായിരുന്നതായും ഇതെചൊല്ലി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ എന്നും വഴക്ക് പതിവായിരുന്നതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട രജ്വിന്ദര്‍ സിങ് 12 വര്‍ഷം മുമ്പാണ് ജസ്വിറിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

11 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago