ടെലിവിഷന്‍ അവതാരിക, നടി, ഗായിക എന്നിങ്ങനെ നിരവധി മേഖലകളിൽ നിൽക്കുന്ന ഒരാൾ ആണ് റിമി ടോമി . കുട്ടിയായിരുന്നപ്പോൾ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന്പറഞ്ഞിരിക്കുകയാണ്. മഴവില്‍ മനോരമയിലെ പരിപാടിയിലാണ് റിമിയുടെ തുറന്നു പറച്ചില്. പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും റിമി കൂട്ടിച്ചേര്‍ത്തു.
റിമിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ,
എന്റെ ചെറുപ്പകാലത്ത് ഞാൻ ഊട്ടിയിൽ ആരുന്നു. പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്ബോഴായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോൾ അതുവഴി ഭിക്ഷാടകനായ ഒരാൾ വന്നു . എന്നെ അയാൾ വിളിച്ചു . ഞാൻ അയാളുടെ കൂടെ പോയി . എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്ബോള്‍ പപ്പയുടെ കൂട്ടുകാരന് കണ്ടു. പപ്പയുടെ കൂട്ടുകാരൻ എന്നെ കണ്ടില്ലായിരുന്നു എങ്കിൽ അയാൾ എന്നെ ചാക്കിൽ കെട്ടി കൊണ്ടുപോയേനെ.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…