നടി ശാലു ശ്യാമു പ്രമുഖ സംവിധായകന് മോശമായി പെരുമാറിയെന്നാരോപിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. ശാലു വെളിപ്പെടുത്തിയത് വിജയ് ദേവേരെക്കൊണ്ടയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങി കെടുക്കണമെന്നായിരുന്നു സംവിധായകന്റെ ആവശ്യമെന്നാണ്.
ഓഡിഷന് സാരിയുടുത്ത് വരാന്‍ എന്നോട് പറഞ്ഞിരുന്നു. അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാന്‍ ഇറങ്ങിയത്. കൂടുതലും അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത് സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു. ഇടയ്ക്ക് ജ്യൂസ് കൊണ്ടുവന്ന് തന്നു.
ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ റൂമില്‍ എസിയുണ്ടെന്നും അങ്ങോട്ടിരിക്കാമെന്നും അയാള്‍ പറഞ്ഞു. ചതി മനസിലായപ്പോള്‍ ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ശാലുവിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ താരത്തിന് നേരം അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്യുന്നു. ആ വീഡിയോ ലീക്കായെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നും അത് ഞാന്‍ തന്നെ ചെയ്ത വീഡിയോ ആണെന്നും അവര്‍ പറയുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…