ആദ്യ കുഞ്ഞിനെ പ്രസവിച്ചു 25 ദിവസത്തിന് ശേഷം ഇരട്ടകുട്ടികൾക് ജൻമം നൽകി യുവതി. ധാക്കയിലാണ് ശാസ്ത്ര ലോകത്തെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ബംഗ്ലാദേശ് സ്വദേശിയായ യുവതിയാണ് ഒരു മാസത്തെ വ്യത്യാസത്തിൽ രണ്ടു തവണ പ്രസവിച്ചത്. യുവതിയിൽ രണ്ടു ഗർഭപത്രം ഉണ്ടായിരുന്നുവെന്നാണ് സ്കാനിനിങ്ങിലൂടെ ആശുപത്രി അധികൃതർ മനസിലാക്കിയത്. പക്ഷെ ഈ വിവരം യുവതിക്കോ വീട്ടുകാർക്കോ പോലും അറിയില്ലായിരുന്നു. ഈ സംഭവത്തിൽ യുവതിയുടെയും ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല.
ഈ മാസം 2 ആം തീയതിയാണ് യുവതി ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ആദ്യ കുഞ്ഞിന് ജൻമം നൽകിയത്. കുറച്ചു ദിവസത്തെ ശുശ്രുയയ്ക്ക് ശേഷം യുവതിയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും വയറുവേദന അനുഭവപ്പെട്ട യുവതിയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം അവിടുത്തെ പരിശോധനയിലായി യുവതിക്ക് രണ്ടു ഗർഭ പത്രം ഉണ്ടായിരുന്നുവെന്നും അതിൽ ഒന്നിൽ നിന്നും മാത്രമാണ് കുട്ടിയെ പ്രസവിച്ചതെന്നും മറ്റൊന്നിൽ കുട്ടി ഉണ്ടന്നും അതും ഇരട്ട കുട്ടികൾ ആണെന്നും കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ ഇരട്ടക്കുട്ടികളെ യുവതി പ്രസവിക്കുകയായിരുന്നു. ആദ്യ പ്രസവത്തിൽ ആൺ കുട്ടിയും രണ്ടാമത്തെ പ്രസവത്തിൽ ആൺ കുട്ടിയും പെൺകുട്ടിയും ആണ്. കുട്ടികളുടെ ആരോഗ്യം പൂർണമായും നല്ല നിലയിലാണ്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…