അപകടത്തിൽ പരുക്ക് പറ്റി അടൂർ ജനറൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ ചെന്നപ്പോൾ ആണ് ആശുപത്രിയിലെ വൃത്തിഹീനമായ ചുറ്റുപാടുകൾ ആ വിദ്യാർഥികളുടെ ശ്രദ്ധയിൽ പെട്ടത്. ആശുപത്രി പരിസരത്തു കിടക്കുന്ന മലിനജലത്തിൽ നിന്ന് വഹിക്കുന്ന അസഹനീയമായ ദുർഗന്ധം കാരണം രോഗികൾ കടുത്ത ബുദ്ധിമുട്ടുകളാണ് അനുഭവിച്ചുകൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ അവർ ആശുപത്രി സൂപ്രണ്ടിന്റെ മുന്നിലെത്തി ഈ വിഷയം അവതരിപ്പിച്ചു. എന്നാൽ അവരുടെ പരാതി സൂപ്രണ്ട് അവഗണിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥികൾ ഫേസ്ബുക്കിൽ ലൈവ് വന്നത്.
ലൈവിൽ വന്നതിനു ശേഷം വിദ്യാർത്ഥികൾ ഇതേ വിഷയം തന്നെ വീണ്ടും സുപ്രണ്ടിനോട് പരാതി പറഞ്ഞു. അപ്പോഴാണ് സൂപ്രണ്ട് പറയുന്നത് അത് കക്കൂസ് മാലിന്യമാണെന്നും താൻ ഈ ഹോസ്പിറ്റലിൽ എത്തിയിട്ട് 6 മാസത്തോളം ആകുന്നുവെന്നും അന്ന് മുതൽ ആ മാലിന്യം അവിടെ കിടപ്പുണ്ടന്നും ഇതൊരു ചതുപ്പ് പ്രദേശമായത് കൊണ്ടാണ് ഈ മാലിന്യങ്ങൾ താഴത്തതെന്നും ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാണെന്നുമാണ്. ഇതിനെതിരെ നടപടിയെടുക്കാൻ കഴിയുമോ ഇത് ലൈവ് ആണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ സൂപ്രണ്ട് ഉടൻ തന്നെ സെക്യൂരിറ്റിയെ വിളിക്കുകയും വിദ്യാർത്ഥികളെ ഫോൺ പിടിച്ചെടുത്തതിന് ശേഷം പുറത്തതാക്കാൻ ആവിശ്യപ്പെടുകയുമായിരുന്നു. ഇതെല്ലം വിഡിയോയിൽ വ്യക്തമാണ്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…