തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നുവെന്നു ആസിഫ് പറയുന്നു.തനിക്ക് നടി മംമ്ത മോഹന്‍ദാസിനോട് പ്രണയം തോന്നിയിരുന്നെന്ന് തുറന്നുപറഞ്ഞ് യുവതാരം ആസിഫ് അലി. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍.
മുന്‍പ് ടിവിയില്‍ മാത്രമേ മംമ്തയെ കണ്ടിട്ടുള്ളൂ. ‘കഥ തുടരുമ്പോള്‍’ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതെന്നും ആസിഫ് പറയുന്നു.