ഇതാകണം ഐപിസ് ഓഫീസര്‍’ ശല്ല്യപ്പെടുത്താന്‍ വന്നാല്‍ ഒന്നും നോക്കണ്ടാ, പെപ്പര്‍ സ്പ്രേ ഉപയോഗിച്ചോ’ പെണ്‍കുട്ടികള്‍ക്ക് ക്ലാസ് നല്‍കുന്ന ഓഫീസറുടെ വീഡിയോ വൈറല്‍

ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍  സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സാഹചര്യമാണ്. ലതരം ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്നതില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. ഒരു സത്രീയെ നോക്കി ഒരാള്‍ സ്വയംഭോഗം ചെയ്തത് കഴിഞ്ഞ ദിവസമാണ് .

പ്രതിരോധിക്കുക എന്നത് തന്നെയാണ് ആ സമയത്ത് ആദ്യം ചെയ്യാവുന്ന കാര്യം. രു വനിതാ ഐ പി എസ് ഓഫീസര്‍ ചില്ലി പെപ്പര്‍ സ്പ്രേ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാമെന്ന് പരിശീലിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഓഫീസര്‍ പരിശീലിപ്പിക്കുന്ന വീഡിയോ വൈറലായി.

ഏത് സമയത്തും നമ്മള്‍ തയ്യാറായിരിക്കണം. സ്കൂളിനും കോളേജിനും ജോലി സ്ഥലത്തിനും പരിസരത്തമെല്ലാം സാമൂഹ്യ വിരുദ്ധരുണ്ടാവാം. ചില്ലി പെപ്പര്‍ സ്പ്രേ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുന്നത് മാര്‍ക്കറ്റില്‍ മുളക് സ്പ്രേയ്ക്ക്  വില കൂടുതലായാതിനാല്‍ ന്തമായി ഉണ്ടാക്കി ഇവ ഉപയോഗിക്കാം എന്ന് പറഞ്ഞാണ്.

പ്രതിരോധത്തിനായി സ്ത്രീകള്‍ പാശ്ചാത്യരാജ്യങ്ങളില്‍ ആയുധങ്ങള്‍ കരുതാറുണ്ടെന്നും ഓഫീസര്‍ പറയുന്നുണ്ട്. നിരവധി അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിക്കവരും അതുകൊണ്ട് എപ്പോഴും കരുതിയിരിക്കാനും പോലിസ് ഉപദേശിക്കുന്നു.

Sreekumar R