ഇത്രയും ഗ്ലാമറായി, സെക്‌സിയായി അമല പോള്‍ അഭിനയിച്ചു കാണില്ല ;ഈ വീഡിയോ കണ്ടു നോക്കൂ..

ഇറക്കം കുറഞ്ഞ കുഞ്ഞുടുപ്പുകളില്‍ അമല പോളിനെ കണ്ട് കണ്ട് ആരാധകരും അത് ശീലിച്ചു.അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചതാണെന്ന് ഒരു കിംവദന്തി ഉണ്ടായിരുന്നു. അതിന്റെ വാശിക്കാണോ എന്തോ, വിവാഹ മോചനത്തിന് ശേഷം അമല പോള്‍ ധരിയ്ക്കുന്നതെല്ലാം കുഞ്ഞുടുപ്പുകളാണ്.

 

സിനിമകളില്‍ അത്രയേറെ ഗ്ലാമറായും സെക്‌സിയായും എത്താന്‍ ഇതുവരെ അമല പോളിന് ഒരു അവസരം ലഭിച്ചിരുന്നില്ല. കിട്ടിയപ്പോഴിതാ, അതേറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. തിരുട്ടുപയലെ 2 എന്ന ചിത്രത്തിലാണ് അമല ഇതുവരെ കാണാത്തത്രെയും ഗ്ലാമറായും സെക്‌സിയായും എത്തുന്നത്.

സുസി ഗണേഷന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുട്ടപയലെ 2. 2006 ല്‍ പുറത്തിറങ്ങിയ തിരുട്ടുപയലിന്റെ രണ്ടാം ഭാഗമാണ് ചിത്രം. അമല പോളും ബോബി സിംഹയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രസന്ന മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.

പോസ്റ്റര്‍ ഞെട്ടിച്ചു

ചിത്രത്തിന്റേതായി ഏറ്റവുമാദ്യം റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു. അത്രയേറെ ഗ്ലാമറസ്സായിട്ടാണ് പോസ്റ്ററില്‍ അമലയെ കണ്ടത്. അപ്പോള്‍ തന്നെ ഏറെ കുറേ കാര്യങ്ങള്‍ ബോധ്യമായിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ നീണ്ട നാള്‍ എന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ ചിത്രങ്ങളോടു കൂടെ റിലീസ് ചെയ്തിരിയ്ക്കുകയാണ്. എത്രത്തോളം ഗ്ലാമറായിട്ടാണ് അമല ചിത്രത്തില്‍ എത്തിയത് എന്ന് ഈ വീഡിയോ കണ്ടലാറിയാം.

അണിയറയിലെ സംസാരം

ഇത്രയേറെ ഗ്ലാമറായി അമല മുന്‍പ് ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ അണിയരപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. അപ്പോള്‍ എന്തായിരിയ്ക്കും അതിന്റെ പരിതി എന്ന് ഊഹിക്കാമല്ലോ.

അമല പറഞ്ഞത്

ചിത്രത്തിലെ ഇഴുകി ചേര്‍ന്നുള്ള ഗാനരംഗങ്ങളില്‍ ബോബി സിംഹ തന്നെ തൊട്ടഭിനയിക്കാന്‍ മടി കാണിച്ചു എന്ന് അമല പോളും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് ബോബി അല്ല, ബേബി സിംഹയാണെന്ന് പറഞ്ഞ് അമല കളിയാക്കിയത്രെ.

വീഡിയോ കണ്ടു നോക്കൂ..

ഇനി ഈ വീഡിയോ കണ്ടു നോക്കൂ…ശ്വേതയും കാര്‍ത്തിയും ചേര്‍ന്നാണ് നീണ്ടനാള്‍ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്. വിദ്യ സാഗറാണ് സംഗീത സംവിധായകന്‍.

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago