Malayalam WriteUps

ഇത് തിരുത്തിയില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാണ്,ഷെയര്‍ ചെയ്യൂ.

ജീവിതത്തില്‍ നാം ചെയ്യുന്ന ചില തെറ്റായ ശീലങ്ങള്‍ ഉണ്ട്. അത് തിരുത്തിയില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാണ്. തീര്‍ച്ചയായും മനസ്സിലാക്കണം, പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരേയും അറിയിക്കണം. ജീവിതത്തിൽ നാം പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്.

1. ഫോൺ കാളുകൾ ഇപ്പോഴും ഇടതുചെവികൊണ്ട് മാത്രം അറ്റൻഡ് ചെയ്യുക. ഡയൽ ചെയ്യുമ്പോഴും ഫോൺ വരുമ്പോഴും കനത്ത സിഗ്നൽ ആയിരിക്കും ഫോൺ സ്വീകരിക്കുക. ഇത് വലതു ചെവിയിലൂടെ സ്വീകരിക്കുന്നത് നേരിട്ട് തലച്ചോറിനെ ബാധിക്കും.

2. നമ്മൾ റീചാർജ് കാർഡ് വാങ്ങിയാൽ ആദ്യം ചെയ്യുക നഖം കൊണ്ട് അത് ചുരണ്ടുകയാണ്. എന്നാൽ ഇത് സ്കിൻ കാൻസർ ഉണ്ടാക്കും. കാർഡ് ചുരണ്ടുമ്പോൾ മാറുന്ന ആ പദാർത്ഥം ഉണ്ടാക്കിയിരിക്കുന്നതിലെ പ്രധാന ഘടകം സിൽവർ നൈട്രേറ്റ് ആണ്. ഇത് കാൻസർ ഉണ്ടാക്കും.

3. താഴെപ്പറയുന്ന മരുന്നുകൾ കഴിവതും കഴിക്കരുതെന്ന് ഇവർ പറയുന്നു.
Phenyl Propanol-Amide PPA.അടങ്ങിയിട്ടുള്ള ഇവ പക്ഷാഘാതം പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാൻ പ്രാപ്തിയുള്ളവയാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഈ മരുന്നുകൾ നിരോധിച്ചിട്ടുള്ളതുമാണ്.

D-cold, Vicks Action-500, Actified, Coldarin, Cosome, Nice, Nimulid, Cetrizet-D

4. കുർകുറെ കഴിക്കാൻ പാടില്ല എന്നു ഡോക്ടർമാർ നിര്ദേശിക്കാറുണ്ട്. ഇതിൽ കൂടിയ അളവിൽ പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിട്ടുണ്ടത്രെ.

5. mentos പെപ്സിയുടെയോ അതുപോലുള്ള പാനീയങ്ങളുടെയോ ഒപ്പം കഴിക്കുന്നത് അപകടമാണെന്ന് വിദഗ്ദർ പറയുന്നു. ഇവ രണ്ടും ചേർന്നാൽ സയനൈഡ് ആയി മാറുമത്രേ.

6. appy fizz കഴിക്കരുതെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ഇതിൽ കാൻസർ ഉണ്ടാക്കാൻ കാരണമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

7 . ഗുളിക കഴിക്കാൻ ചൂടുവെള്ളം ഉപയോഗിക്കരുത്. പ്രത്യേകിച്ച് ക്യാപ്സൂളുകൾ കഴിക്കാൻ. ഇത് ചൂടുവെള്ളം മൂലം ഉള്ളിലേക്ക് പോകുന്ന വഴി ഉള്ളിൽ ഒട്ടിപ്പിടിക്കാനും അതുവഴി വിപരീത ഫലം ഉണ്ടായേക്കാനും ഇടയാക്കും.

8. വൈകിട്ട് അഞ്ചുമണിക്ക് ശേഷം കട്ടിയായ ആഹാരം കഴിക്കാൻ പാടില്ല.

9. രാവിലെ എണീക്കുമ്പോൾ കൂടുതൽ വെള്ളം കുടിക്കുക. വൈകിട്ട് കുറച്ചും അതാണ് ആരോഗ്യത്തിനു നല്ലത്.

10. മരുന്നുകഴിച്ചയുടനെയോ ഭക്ഷണം കഴിച്ചയുടനെയോ കിടക്കരുത്

11. നിങ്ങളുടെ മൊബൈലിൽ ചാർജ് കുറവുള്ളപ്പോൾ ഫോൺ വിളിക്കരുത്. കാരണം ആ സമയത്ത് റേഡിയേഷൻ കൂടുതലായിരിക്കും.

12. പ്ലാസ്റ്റിക് കപ്പുകളിൽ ചായ കുടിക്കുന്നതും പോളിത്തീൻ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നതും 52 തരാം കാൻസർ ഉണ്ടാക്കും.

കടപ്പാട് : bluequartzmedia

Devika Rahul