ഇവ രണ്ടും ചേര്‍ന്നാല്‍ അത്ഭുത മരുന്ന് ,ഈ രോഗങ്ങള്‍ വരുന്നത് തടയാം

മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചിലതാണ് ഇഞ്ചിയും മുരിങ്ങയും .നല്ലൊരു ശതമാനം മലയാളികളുടെയും വീട്ടുമുറ്റത്തും തൊടിയിയിലും ഇത് രണ്ടും ലഭ്യമാണ് എന്നത് തന്നെയാണ് ഇതിനെ ഇത്ര പ്രീയം ആക്കിയതും .ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും എന്നാല്‍ ഇവ രണ്ടും ഒത്തു ചേര്‍ന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ്‌ ചെയുന്നത് .എന്നാല്‍ ഇത് വെറുതെ അങ്ങ് കഴിച്ചാല്‍ ഇതിന്റെ ഗുണം ലഭിക്കും എന്ന് വിചാരിക്കരുത് .കൃത്യമായ അളവില്‍ ഇഞ്ചിയും മുരിങ്ങയും ചേരുമ്പോള്‍ മാത്രമാണ് ഇത് രോഗങ്ങളെ ഇല്ലാതാക്കുന്നത് .എന്തൊക്കെ രോഗങ്ങളാണ് ഇത് ഇല്ലാതാക്കുന്നത് എന്നും എങ്ങനെയാണു ഇത് തയാറാക്കി ഉപയോഗിക്കേണ്ടത് എന്നും നോക്കാം .

മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചിലതാണ് ഇഞ്ചിയും മുരിങ്ങയും .നല്ലൊരു ശതമാനം മലയാളികളുടെയും വീട്ടുമുറ്റത്തും തൊടിയിയിലും ഇത് രണ്ടും ലഭ്യമാണ് എന്നത് തന്നെയാണ് ഇതിനെ ഇത്ര പ്രീയം ആക്കിയതും .ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും എന്നാല്‍ ഇവ രണ്ടും ഒത്തു ചേര്‍ന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ്‌ ചെയുന്നത് .എന്നാല്‍ ഇത് വെറുതെ അങ്ങ് കഴിച്ചാല്‍ ഇതിന്റെ ഗുണം ലഭിക്കും എന്ന് വിചാരിക്കരുത് .കൃത്യമായ അളവില്‍ ഇഞ്ചിയും മുരിങ്ങയും ചേരുമ്പോള്‍ മാത്രമാണ് ഇത് രോഗങ്ങളെ ഇല്ലാതാക്കുന്നത് .എന്തൊക്കെ രോഗങ്ങളാണ് ഇത് ഇല്ലാതാക്കുന്നത് എന്നും എങ്ങനെയാണു ഇത് തയാറാക്കി ഉപയോഗിക്കേണ്ടത് എന്നും നോക്കാം .

ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ധിച്ചു വരികയാണ്‌ .കാന്‍സര്‍ പോലുള്ള അപകടകരമായ രോഗങ്ങളെ പ്രതിരോധിക്കാനും മുരിങ്ങയും ഇഞ്ചിയും വളരെ ഉത്തമമായ ഒന്നാണ് .ഇത് ചേര്‍ത്ത് കഴിച്ചാല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനും സഹായിക്കും .

ഇന്ന് ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന വലിയ ഒരു പ്രശ്നമാണ് അമിതമായ കൊളസ്ട്രോള്‍ .കൊളസ്ട്രോള്‍ കൂടുന്നത് മൂലം ഹൃദയ സംബന്ധമായ രോഗങ്ങളുടെ എണ്ണത്തിലും കുറവൊന്നും ഇല്ല കൊളസ്ട്രോള്‍ കുറക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് മുരിങ്ങയില എന്ന് എല്ലാവര്ക്കും അറിയാം എന്നാല്‍ മുരിങ്ങയും ഇഞ്ചിയും കൂടിച്ചേര്‍ന്നാല്‍ ഇതിന്റെ ഫലം ഇരട്ടിക്കുകയാണ്‌ ചെയുന്നത് .ശരീരത്തിലെ അനാവശ്യ കൊളസ്ട്രോള്‍ കുറക്കാന്‍ ഈ കൂട്ട് വളരെ സഹായകം ആണ് .

ഇന്നത്തെ ജോലി സാഹചര്യവും മാറിയ കാലാവസ്ഥയും എല്ലാം ആളുകളില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട് .തലവേദന മൂലം കഷ്ടപ്പെടുന്നവര്‍ നിരവതിയാണ് .എന്നാല്‍ അവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചിയും മുരിങ്ങയും ചേര്‍ന്ന കൂട്ട് .മൈഗ്രൈന്‍ പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത് .ഏതുതരം തലവേദനയും മുരിങ്ങയും ഇഞ്ചിയും ചേര്‍ന്നാല്‍ ഇല്ലാതാകുകയും ചെയും .

രക്തസമ്മര്‍ദ്ദം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഈ വിദ്യ പരീക്ഷിക്കവുന്നത് ആണ് ഇത് രക്തസമ്മര്ധം ഉയരുന്നത് തടയും .ഇഞ്ചിയും മുരിങ്ങയും ചേര്‍ന്നാല്‍ അമിത രക്തസമ്മര്ധം ഉണ്ടാകില്ല എന്ന് തന്നെ പറയേണ്ടി വരും .

വയറ്റില്‍ ഉണ്ടാകുന്ന എല്ലാ അസ്വസതതകള്‍ക്കും പണ്ടുകാലം മുതലേ ആളുകള്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇഞ്ചി .എന്നാല്‍ ഇഞ്ചിയും മുരിങ്ങയും ഒത്തുചേര്‍ന്നാല്‍ ഇതിന്റെ ഫലം രണ്ടിരട്ടിയാകും .വയറിന്റെ എല്ലാതരത്തിലുള്ള അസ്വസ്ഥതകളും മാറ്റാന്‍ ഈ കൂട്ട് വളരെ സഹായകമാണ് .

കരള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇഞ്ചിയും മുരിങ്ങയും വളരെ ഉത്തമമാണ് .രക്തക്കുറവ് മൂലമുണ്ടാകുന്ന അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് മുരിങ്ങയിലയും ഇഞ്ചിയും .ഇതിലുള്ള നൂട്രിയന്‍സ് അനീമിയയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു .
ക്ഷീണം ഇല്ലാതാക്കാന്‍ നല്ലൊരു പരിഹാരമാണ് ഇഞ്ചി .ഇതിനോടൊപ്പം മുരിങ്ങയും ചേര്‍ന്നാല്‍ ക്ഷീണം പമ്പ കടക്കും എന്ന് തന്നെ പറയേണ്ടിവരും .

ഈ കൂട്ട് എങ്ങനെ തയാറാക്കാം എന്ന് നോക്കാം

അല്‍പ്പം മുരിങ്ങയിലകളും ഒരു കഷ്ണം ഇഞ്ചിയും നന്നായി കഴുകി എടുക്കുക .ഒരു സ്പൂണ്‍ തേന്‍ പിന്നെ നാലുകപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള മറ്റു സാധനങ്ങള്‍ .നന്നായി കഴുകി വൃത്തിയാക്കിയ ഇഞ്ചി നാല് കപ്പ് വെള്ളത്തില്‍ ഇട്ട് നല്ലപോലെ പത്തു മിനിട്ട് നേരം തിളപ്പിക്കുക .ശേഷം തീ കുറയ്ക്കുകയോ ഓഫ്‌ ആക്കുകയോ ചെയ്തശേഷം മുരിങ്ങയില ഇതിലേക്ക് ചേര്‍ത്ത് അഞ്ചു മിനിട്ട് നേരം മൂടി വെക്കുക .ഇത് തണുത്ത ശേഷം ഈ മിശ്രിതത്തില്‍ തേന്‍ ചേര്‍ത്ത് ദിവസത്തില്‍ പല പ്രവശ്യങ്ങളിലായി ഈ വെള്ളം കുടിക്കാം.

Rahul

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

53 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago