Categories: News

ഒരപേക്ഷയാണ്….. കൈവിടരുത്…..ഒരുമൈക്രോ സെക്കന്റിനെ പോലും ഭയക്കണം.

പൈസ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.. ഒരുഷെയർ ചെയ്‌തെങ്കിലും നന്ദന യെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും… ഒരുമൈക്രോ സെക്കന്റിനെ പോലും ഭയക്കണം. അറിഞ്ഞോ അറിയാതെയോ…….. നാളെ എനിക്കാവാം … നിങ്ങൾക്കാവാം നമ്മുടെ കുട്ടികൾക്കാവാം…..

SSLC പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു വന്നവഴി ഒരു കാർ നിയന്ത്രണം വിട്ടു വന്നു നന്ദനയെ ഇടിക്കുകയായിരുന്നു.. 48മണിക്കൂറിൽ നാല് സർജറി വേണ്ടിയിരുന്നു… ഈ കുട്ടിയുടെ വീട്ടിൽ ഉള്ളവരെ എന്തുപറഞ്ഞു സമാധാനിപ്പിക്കും എന്നറിയില്ല.. ഒരു ഓട്ടോ ഡ്രൈവർ ആയ അച്ഛന് സങ്കല്പിക്കാൻപോലും കഴിയാത്തത്ര തുക ആ ചേട്ടൻ എവിടുന്നുകണ്ടെത്തും… ആരോടൊക്കെ യാചിക്കും……. ഇക്കാലമത്രയും ഈ കുട്ടിയെ പൊന്നുപോലെ നോക്കിയും സ്വപ്നങ്ങൾ കണ്ടും വളർത്തിയ അച്ഛനും അമ്മയ്ക്കും അവളെ ആരോഗ്യവതിയായി തിരിച്ചുകൊടുക്കണം പൈസ കൊടുക്കാൻ സാധിക്കാത്തവർക് ഷെയർ ചെയ്യാൻ പറ്റും…..

ആ കിടക്കയിൽനിന്നു നമ്മുടെ കുട്ടിയെ പൊക്കിയെടുക്കാൻ കഴിവുള്ള ആ മഹത്തായ കരങ്ങളിലേക്ക് ഈ പോസ്റ്റ് എത്തിച്ചൂടെ……… ഇതൊരു അപേക്ഷയാണ്…….. (മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് വളവനാട് പൊള്ളേത്തൈ നന്ദു നിവാസിൽ ഉല്ലാസിന്റെയും റാണിമോളുടെയും മകളാണ് നന്ദന. എസ്എസ്എൽസി വിദ്യാർഥിനിയായ നന്ദന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും അബോധാവസ്ഥയിലാണ്.)

അക്കൗണ്ട് നമ്പർ–12750100233606. ഐഎഫ്സി കോഡ്– FDRL0001275. ഫോൺ: 8547653244.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago