ഒരു നാടിനെ നടുക്കിയ അപകടത്തിന്റെ cctv ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്ത് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂത്താട്ടുകുളം എം സി റോഡിൽ വെച്ച് കാറും ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ കാർ യാത്രികരായ രണ്ടു പേര് മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അലീന എല്‍സ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രന് എബിന് അനുമോന്(13) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കൾക്കൊപ്പം കുവൈറ്റിൽ താമസിക്കുകയായിരുന്ന അലീന മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതുവാനായി നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. അലീനയെ പിതൃസഹോദരനും പുത്രനും കൂടി എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ട് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.
അപകടത്തിന്റെ CCTV ദൃശ്യങ്ങൾ
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…