മാധ്യമപ്രവര്‍ത്തകനായ സിജു കെ.എം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ഏറെ ശ്രദ്ധേയമായിരുന്നു ആദ്ദേഹത്തിന്റെ വാക്കുകള്‍. തനിക്ക് മുന്നിലേക്ക് ഒരുനേരത്തെ ഭക്ഷണത്തിനോ ചായയ്ക്കോ വേണ്ടി പ്രതീക്ഷയോടെ കൈനീട്ടിയ ചില മനുഷ്യരെക്കുറിച്ചായിരുന്നു പോസ്റ്റ്.
പക്ഷെ ആ കുറിപ്പിന്റെ യഥാര്‍ത്ഥ പ്രശ്നം കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതായി തോന്നുന്നില്ല എന്നും അഭിപ്രായപ്പെടുന്നു. ഞാന്‍ പറയാന്‍ ശ്രമിച്ചത് തൊഴിലില്ലായ്മയും അതിന്റെ തീവ്രതയും എത്രമാത്രം ഭയപ്പെടുത്തുന്നതാണ്. എനിക്കോ, നിങ്ങള്‍ക്കോ നാളെയൊരിക്കല്‍ ഈ സാഹചര്യം വരില്ലെന്നാര് കണ്ടു? .
തൊഴില്പ്രശ്നങ്ങളല്ലേ ചര്‍ച്ചയാകേണ്ടത്. നമ്മള് കടന്നുപോകുന്നത് ഭീകരമായ അവസ്ഥയിലൂടെയാണ് . നമ്മളിത്രമാത്രം ദുരിതങ്ങളെ നേരിടേണ്ടിവരുമായിരുന്നില്ല കൃത്യമായ സംവിധാനങ്ങള്‍ നമുക്ക് മുകളിലുണ്ടെങ്കില്‍. ഓരോ വ്യക്തിയുടെയും താല്പര്യമാണ് പരസ്പരം സഹായിക്കുന്നതെല്ലാം.
ഇപ്പോള്‍ത്തന്നെ നല്ലരീതിയില്‍ എന്റെ മേഖലയില്‍ തൊഴില്‍ പ്രതിസന്ധികളുണ്ട്. കൂടെ നടക്കുന്ന ആളുകള്‍ പോലും അത് അനുഭവിക്കുന്നു. കാണുകയും അറിയുകയും ചെയ്യുന്നു. സിജു പറയുന്നു…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…