നഗ്നയായി ഫോട്ടോഷൂട്ടിന് കടല്ക്കരയിലെ പാറയില്‍ പോസ് ചെയ്യുന്നതിനിടയ്ക്കാണ് കാറ്റെയ്ക്ക് പണികിട്ടിയത്. നഗ്നയായി നിന്ന് ഫോട്ടോ എടുക്കുന്നതിനിടയില്‍ ശക്തമായി അടിച്ചു കയറിയ തിരമാല കാറ്റെയെ പാറയില്‍ നിന്ന് മറിച്ചിടുകയായിരുന്നു.
അര്‍ധനഗ്നയായി ഫോട്ടോഷൂട്ടിന് ഒരുങ്ങിയ കാറ്റെ ഇതോടെ പൂര്‍ണനഗ്നയായി. കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തു. ഷൂട്ടിനെത്തിയ ക്രൂ മെംബേഴ്സാണ് കാറ്റെയെ രക്ഷപ്പെടുത്തിയത്. ഒരു നിമിഷത്തേക്ക് മരിച്ചു പോവുകയാണെന്ന് തോന്നിയെന്നും ശ്വാസം തിരിച്ചുകിട്ടിയപ്പോള്‍ സ്വര്‍ഗം കണ്ടുവെന്നുമായിരുന്നു കാറ്റെയുടെ പ്രതികരണം. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷമായിരുന്നു ആ സമയത്ത് എന്റെ മുഖത്ത് പ്രകടമായതെന്നും കാറ്റെ പ്രതികരിച്ചു.
source: daily hunt