Categories: News

കല്യാണം കഴിയാതെ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്ന കമിതാക്കളോടും പച്ചക്ക് ചിലത് പറയട്ടെ…

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം ഇപ്പോൾ വഴിയോരങ്ങളിൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നാടായി മാറിവരുകയാണ്. ഒരു കുഞ്ഞിനായി നൂറുകണക്കിന് ദമ്പതികൾ നേർച്ചയും കാഴ്ചയും നടത്തി കാത്തിരിക്കുമ്പോഴാണ് അവരുടെയെല്ലാം മുമ്പിൽ മറ്റുചിലർ തന്റെ തെറ്റുകൾ മറയ്ക്കാനായി ചോരക്കുഞ്ഞുങ്ങളെ കുപ്പ തൊട്ടികളിൽ ഉപേക്ഷിക്കുന്നത്. ഇങ്ങനെ ജനിച്ചയുടൻ ഉപേഷിക്കപ്പെടാൻ ആ കുരുന്നു ജീവനുകൾ നിങ്ങളോട് എന്ത് തെറ്റാണു ചെയ്തത്? ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന്റെ ഫലമായി അവർ നിങ്ങളുടെ ഉദരത്തിൽ പിറവിയെടുത്തതോ? വഴിയോരത്ത് ഉപേഷിക്ക പെട്ട ഒരു പിഞ്ച് കുഞ്ഞിനെ ഒരു തെരുവുനായ കടിച്ചു പിടിച്ചുകൊണ്ട് പികുന്ന ചിത്രം മലയാളികൾ ഇന്നും മറന്നു കാണില്ല.ഇത് പോലെ എത്ര എത്ര കുഞ്ഞുങ്ങളാണ് ജനിച്ചയുടൻ അനാഥരായി തീരുന്നത്…

കല്യാണം കഴിയാതെ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്ന കമിതാക്കളോടും പച്ചക്ക് ചിലത് പറയട്ടെ… നിങ്ങൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നില്ല എങ്കിൽ അതിനുള്ള precautions എടുത്തിട്ട് വേണം അതിനൊക്കെ മുതിരാൻ… ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കാനും മുലയൂട്ടാനും മാതൃത്വത്തിന്റെ വികാരം അറിയണമെന്നും ഏതൊരു പെണ്ണും ആഗ്രഹിക്കും എന്നാൽ മാതൃത്വം എന്താണെന്നു പോലും അറിഞ്ഞൂടാത്ത ഇതുപോലെ കുറേ എണ്ണം ലോകം പോലും കാണാതെ പിറന്നു വീഴുന്ന പിഞ്ചോമനകളോട് ഇത്തരം ക്രൂരത കാണിക്കുന്നു…ചിലവളുമാർ ഉദരത്തിൽ വെച്ച് തന്നെ ആ കരുവിനെ ഇല്ലാതാക്കുന്നു..

ഒന്ന് പറയാം മാതാപിതാക്കൾ ആകാനുള്ള ആഗ്രഹമില്ലാതെ.. കാമം തീർക്കുക മാത്രമാണ് ആഗ്രഹമെങ്കിൽ മുൻകരുതലുകൾ എടുത്ത് ഇത്തരം പാപങ്ങൾ ഒഴിവാക്കുക… അനുകൂലിക്കുന്നവര്‍ ഷെയര്‍ ചെയ്യൂ..

Rahul

Recent Posts

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

28 mins ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

3 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

4 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

4 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

4 hours ago