തെലുങ്കിലും തമിഴിലും മലയാളത്തിലും എല്ലാ ഭാഷകളിലും വലിയ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. സാമൂഹിക മാധ്യമങ്ങളിലും കാജല്‍ സജീവമാണ്. ബിസിനസ് രംഗത്തുള്ള കാജലിന്റെ സാന്നിധ്യവും നിരന്തരം കേള്‍ക്കാറുണ്ട് താരം ഇപ്പോള്‍ നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ ശരീര ഭാഗങ്ങള്‍ പങ്കുവെക്കുന്നത് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.
കാജല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്നത് ഗ്ലാമറസ് ചിത്രങ്ങളാണ്. ശരീരഭാഗങ്ങള്‍ ഓരോന്നായി ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള നടിയുടെ ഫോട്ടോസും വന്നിരുന്നു. ആരാധകരുടെ ചോദ്യം നടിക്ക് എന്തുപറ്റി എന്നായിരുന്നു.
നടി പങ്കുവെച്ചത് ശരീരഭാഗങ്ങള്‍ ഓരോന്നായി കാണിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു. ഗ്രിഡ് പോസ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാമിലെ പരീക്ഷണം നടത്തുകയായിരുന്നു കാജല്‍ ഇപ്പോള്‍. പന്ത്രണ്ടോളം ചിത്രങ്ങള്‍ ഇത്തരത്തില്‍ അവര്‍ പോസ്റ്റ് ചെയ്തു.
ഒരു പൂര്‍ണ ചിത്രമായി മാറുന്നത് ചിത്രങ്ങളുടെ സ്ഥാനങ്ങള്‍ കണക്കാക്കി പോസ്റ്റ് ചെയ്ത് വരുമ്പോള്‍ ആണ്. പിന്നാലെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും കാജല്‍ പങ്കവച്ചു. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളായിരുന്നു ഇവയെല്ലാം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…