Malayalam WriteUps

കാമുകനുമൊത്തു കഴിയുവാനായി 8 വർഷം ‘അമ്മ സ്വന്തം മകളോട് ചെയ്തത് കൊടും ക്രൂരത..

കാമുകനുമൊത്തു കഴിയുവാനായി 8 വര്ഷം കൊണ്ട് ‘അമ്മ സ്വന്തം മകളോട് ചെയ്‌തത്‌ കേട്ടാൽ ആരും ഒന്ന് ഞെട്ടും. നീണ്ട 8 വര്ഷങ്ങളായി സ്വന്തം മകൾക്ക് ‘അമ്മ ഭക്ഷണത്തോടൊപ്പം നല്കിക്കൊണ്ടിരുന്നത് വീര്യം കൂടിയ മയക്കുമരുന്ന്. തന്റെ രഹസ്യ ബന്ധം മകൾ അറിഞ്ഞാൽ പുറത്തു പറയുമെന്ന ഭയം കൊണ്ടാണ് ഇവർ ഇത്തരമൊരു കൊടും ക്രൂരത ചെയ്‌തത്‌. 

ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തിയിരുന്ന ഇവർ കഴിഞ്ഞ 8 വര്ഷങ്ങളായി വേറൊരു യുവാവുമായി ബന്ധം പുലർത്തി വരുകയായിരുന്നു. മകൾ അമ്മയുടെ ശിഷ്യണത്തിലാണ് കഴിഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ കാമുകനുമായുള്ള തന്റെ ബന്ധം മകൾ അറിയുമെന്ന് അവർ ഭയപ്പെട്ടിരുന്നു. അങ്ങനെ ആണ് നീണ്ട 8 വര്ഷങ്ങളായി മകൾക് ഭക്ഷണത്തോടൊപ്പം മയക്കുമരുന്നും നല്കിക്കൊണ്ടിരുന്നത്. എന്നാൽ അടുത്തിടെ അമ്മയുടെ പെരുമാറ്റത്തിലും രീതികളിലും സംശയം തോന്നിയ മകൾ ‘അമ്മ കൊടുത്ത ഭക്ഷണം കഴിക്കാതിരിക്കുകയും അമ്മയെ നിരീക്ഷിക്കുകയും ചെയ്തു. അപ്പോഴാണ് തന്റെ വീട്ടിൽ എന്നും രാത്രിയിൽ എത്തുന്ന വിരുന്നുകാരനെ പെൺകുട്ടി കാണുന്നതും സത്യങ്ങൾ തിരിച്ചറിയുന്നതും. പെൺകുട്ടി ഈ വിവരങ്ങൾ തന്റെ സുഹൃത്തുക്കളെ അറിയിക്കുകയും അവർ വഴി വീട്ടിൽ നിന്ന് രക്ഷപെടുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും കുട്ടിയെ  പോലീസ്  അച്ഛന്റെ കൂടെ വിട്ടയക്കുകയും ചെയ്തു.

Devika Rahul