കാർത്തിക് നന്ദൻ,സജിത്ത്,അഭിജിത്,അസർ എന്നിവർ അഭിനയിച്ച യൂട്യൂബിൽ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഒരു പ്രേതകഥ ഇപ്പോൾ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
രാത്രി കാലങ്ങളിൽ ഒറ്റക്ക് പുറത്തിറങ്ങി നടക്കാൻ നമ്മളിൽ പലർക്കും ഇപ്പഴും പേടിയാണ് അങ്ങനെയുള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇവിടെ പറയുന്നത് . ധൈര്യത്തിനായി മദ്യത്തിന്റെ സഹായം തേടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. കഥയിൽ പോലീസ് സ്റ്റേഷൻ രംഗം പോലീസുകാർ പോലും അറിയാതെയാണ് കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…