Homemade biscuits with peppers in a basket, close up
കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍ ആണ് ഇപ്പോള്‍ നമ്മള് നമ്മുക്ക് ചുറ്റും കേട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുഹൃത്തുക്കൾക്ക് കഴിക്കാനായി സ്വന്തം മുത്തച്ഛന്റെ ചിതാഭസ്മകൊണ്ട് ബിസ്കറ്റുണ്ടാക്കി നല്കി കൌമാരകാരി.
സംഭവം പുറം ലോകം അറിയുന്നത്. ലോസ് ആഞ്ചലസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ്.പ്രത്യേക ചേരുവ ഉപയോഗിച്ച് ഉണ്ടാക്കിയ ബിസ്കറ്റാണെന്ന് പറഞ്ഞ് കൌമാരക്കാരി സുഹൃത്തുക്കൾക്ക് കഴിക്കാനായി നൽകുകയായിരുന്നു. അറിയാതിരുന്ന സുഹൃത്തുക്കൾ ഇത് കഴിക്കുകയും ചെയ്തു.
കൂട്ടത്തിൽ ഒരു പെൺകുട്ടി സംഭവം പ്രാദേശിക മാധ്യമത്തോട് പറയുകയുണ്ടായി. സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഒരു പ്രത്യേക ചേരുവ ചേർത്തുണ്ടാക്കിയ ബിസ്കറ്റെന്ന് പറഞ്ഞാണ് സുഹൃത്ത് ബിസ്കറ്റ് നൽകിയത്. പ്രത്യേകമായ ചെടിയോ മറ്റു ചേരുവകളോ ചേർത്തുണ്ടാക്കിയതായിരിക്കും എന്നാണ് ഞാൽ കരുതിയത്.
സുഹൃത്തിനോട് ആരാഞ്ഞപ്പോൾ മുത്തച്ഛന്റെ ചിതാഭസ്മംകൊണ്ടുണ്ടാക്കിയതാണ് എന്ന് സുഹൃത്ത് വെളിപ്പെടുത്തുകയായിരുന്നു എന്ന് പെൺകുട്ടി ലോസ് ആഞ്ചലസ് ടൈംസിനോട് വെളിപ്പെടുത്തി. എന്തായാലും അത് കഴിച്ച സുഹൃത്തുക്കള്‍ ഇപ്പോള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …