Categories: News

ജാൻവി ധരിക്കുന്നത് തീരെ ചെറിയ ഷോര്‍ട്ട്സ്, ആശങ്ക പങ്കുവെച്ച് കത്രീന കൈഫ്‌

താരങ്ങള്‍ സിനിമയിലോ പോതുയിടങ്ങളിലോ  ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സാധാരണ ബിക്കിനി, ജിം ചിത്രങ്ങളാണ് പലപ്പോഴും ആരാധകരെ ചൊടിപ്പിക്കാറുളളത്. ഇവിടെ ബോളിവുഡ് യുവനടി ജാൻവി കപൂറിന്‍റെ ഷോട്ട്സാണ് വിഷയം.

ബോളിവുഡ് താരം കത്രീന കൈഫാണ് ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.  കത്രീനയെ അസ്വസ്ഥയാക്കിയത് ജിമ്മിൽ വരുമ്പോൾ വളരെ ചെറിയ ഷോട്ട്സ് മാത്രമാണ് ജാൻവി ധരിക്കാറുള്ള് എന്നതാണ്.  വസ്ത്രധാരണത്തിന്‍റെ പേരിൽ ഇടയ്ക്ക് അവളെ കുറിച്ചേർത്ത് ഞാന്‍ അസ്വസ്ഥതപ്പെടാറുണ്ട്’- കത്രീന പറയുന്നു.

കത്രീനയുടെ  വാദത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ മറുപടി നല്‍കിയത് കത്രീനയുടെ ഷോട്ട്സ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ്. ജാൻവിയെ പിന്തുണച്ച് നടിയും സഹോദരിയുമായ സോനം കപൂറും രംഗത്തെത്തി.

സാധരണ വസ്ത്രങ്ങളും ജാൻവി ധരിക്കാറുണ്ട്. അതെല്ലാം താരത്തിന് ഇണങ്ങുന്നവയുമാണ്. ഷോട്ട്സ് ധരിച്ചുളള ജാൻവിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സോനത്തിന്‍റെ മറുപടി. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിട്ടുണ്ട് ഇപ്പോള്‍.

Sreekumar

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

24 seconds ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

5 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

7 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago