താരങ്ങള്‍ സിനിമയിലോ പോതുയിടങ്ങളിലോ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സാധാരണ ബിക്കിനി, ജിം ചിത്രങ്ങളാണ് പലപ്പോഴും ആരാധകരെ ചൊടിപ്പിക്കാറുളളത്. ഇവിടെ ബോളിവുഡ് യുവനടി ജാൻവി കപൂറിന്റെ ഷോട്ട്സാണ് വിഷയം.
ബോളിവുഡ് താരം കത്രീന കൈഫാണ് ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. കത്രീനയെ അസ്വസ്ഥയാക്കിയത് ജിമ്മിൽ വരുമ്പോൾ വളരെ ചെറിയ ഷോട്ട്സ് മാത്രമാണ് ജാൻവി ധരിക്കാറുള്ള് എന്നതാണ്. വസ്ത്രധാരണത്തിന്റെ പേരിൽ ഇടയ്ക്ക് അവളെ കുറിച്ചേർത്ത് ഞാന്‍ അസ്വസ്ഥതപ്പെടാറുണ്ട്’- കത്രീന പറയുന്നു.
കത്രീനയുടെ വാദത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ മറുപടി നല്‍കിയത് കത്രീനയുടെ ഷോട്ട്സ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ്. ജാൻവിയെ പിന്തുണച്ച് നടിയും സഹോദരിയുമായ സോനം കപൂറും രംഗത്തെത്തി.
സാധരണ വസ്ത്രങ്ങളും ജാൻവി ധരിക്കാറുണ്ട്. അതെല്ലാം താരത്തിന് ഇണങ്ങുന്നവയുമാണ്. ഷോട്ട്സ് ധരിച്ചുളള ജാൻവിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സോനത്തിന്റെ മറുപടി. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിട്ടുണ്ട് ഇപ്പോള്‍.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…