അഭിനയ ജീവിതത്തിനു തത്കാലം അവധി നൽകിയിട്ടും മലയാളത്തിന് ഇന്നും പ്രിയങ്കരിയാണ് നസ്രിയ. ഫഹദിന്റെ ഭാര്യയായി മാറിയ നസ്രിയയെ രണ്ടു വർഷമായി വെള്ളിത്തിരയിൽ കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരുന്നു പലർക്കും. നസ്രിയയുടെ തിരിച്ചുവരവിനെ കുറിച്ചായിരുന്നു ഇക്കാലമത്രയും സകലർക്കും അറിയേണ്ടിയിരുന്നത്.
ചിലരെങ്കിലും നസ്രിയയുടെ അപരയെ കണ്ടുപിടിച്ച് താരമാക്കി സായൂജ്യമടഞ്ഞു. ഞാന്‍ നസ്രിയെ അല്ല എന്നു പറഞ്ഞു മടുത്തിരിക്കുകയാണ് ഈ താരം ഇപ്പോള്‍. നസ്രിയ അഭിയിച്ച രംഗങ്ങള്‍ ഡബ്ബ്സ്മാഷിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വര്‍ഷ ബോലമ്മയെയാണ് പലരും നസ്രിയയായി തെറ്റിദ്ധരിക്കുന്നത്. വര്‍ഷ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തില്‍ തന്റെ നസ്രിയാനുഭവങ്ങള് പങ്കിട്ടത്.
”നസ്രിയയാണോ എന്നുള്ള ആരാധകരുടെ ചോദ്യം ഇപ്പോൾ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. എവിടെ പോയാലും ആളുകൾ ചോദിക്കും നസ്രിയ ആണോയെന്ന്. അപ്പോഴെല്ലാം ഞാൻ ഉള്ളിൽ ചിരിക്കാറുണ്ട്. എന്നാൽ അഞ്ച് മിനിറ്റ് എന്നോട് സംസാരിച്ചാൽ ഞാൻ നസ്രിയ അല്ലെന്ന് എല്ലാവര്ക്കും മനസിലാകും”-വര്‍ഷ പറഞ്ഞു
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…