ടോവിനോയുടെ ചുംബന സീനുകൾ കാണുമ്പൊൾ !!! ഭാര്യ പറയുന്നത് !!!!

നല്ല ചിത്രങ്ങളുടെ ഭാഗമായി ടൊവിനോ തോമസ് യുവതാരനിരയില്‍ ശ്രദ്ധേയനായ നടനായി മാറിയിരിക്കുകയാണ്. ഗോദയുടെ വിജയാഘോഷത്തിനിടയില്‍, തരംഗം മികച്ച പ്രതികരണങ്ങളോടെ തീയ്യേറ്ററുകളില്‍ മുന്നേറുമ്ബോള്‍ ആരാധകരോട് മനസ് തുറക്കുകയാണ് ടൊവിനോ. സിനിമാ മേഖലയിലെ ഗോസിപ്പുകളെ കുറിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം.

ഈ ദിവസങ്ങളില്‍ പുറത്തിറങ്ങിയ തരംഗമാണ് ടൊവിനോയുടെ പുതിയ സിനിമ. ടൊവിനോയും പൂജ ബാജ്‌പേയും നായിക നായകന്മാരായി അഭിനയിക്കുന്ന അഭിനയുടെ കഥ അനുവിന്റെയും എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ചിത്രം.

ചിത്രത്തില്‍ സൂപ്പര്‍ ലീപ് ലോക്ക് സീനുമായിട്ടാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരെയും ഞെട്ടിച്ച ടൊവിനോയുടെ ലിപ് ലോക്ക് രംഗങ്ങളടങ്ങിയ പാട്ട് പുറത്ത് വന്നിരുന്നു. എന്നാല്‍ ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്ന താരത്തോട് ഭാര്യ ലിഡിയയുടെ പ്രതികരണം എന്താണെന്ന് അറിയാമോ?

അടുത്തിടെ കൈരളി ടിവിയിലെ ജെ ബി ജംഗഷനില്‍ സംസാരിക്കുന്നതിനിടെയാണ് സിനിമയില്‍ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ചും ഭാര്യ പറയുന്നതിനെ കുറിച്ചും ടൊവിനോ തുറന്ന് സംസാരിച്ചത്.

അത്യാവശ്യം വിവരം ഉള്ളവര്‍ ഗോസിപ്പുകള്‍ ശ്രദ്ധിക്കാറില്ലെന്നാണ് ടൊവിനോ പറയുന്നത്. പലരും വാര്‍ത്ത കൊടുക്കുന്നത് പല രീതിയിലായിരിക്കുമെന്നാണ് ടൊവിനോയുടെ അഭിപ്രായം.

ഭാര്യ പറയുന്നതിങ്ങനെ

ഇത്തരം സീനുകള്‍ നേരിട്ട് കാണാനും സിനിമയിലൂടെ കാണാനും തനിക്ക് താല്‍പര്യമില്ലെന്നാണ് ടൊവിനോയുടെ ഭാര്യ ലിഡിയ പറഞ്ഞിരിക്കുന്നത്. പക്ഷെ അത് ചെയ്യരുതെന്ന് അവള്‍ ഒരിക്കലും പറയില്ല. അതിന്റെ കാരണം ഇതാണ്.

നിങ്ങള്‍ ഒരു ഗൈനോക്കോളജിസ്റ്റ് ആയിരുന്നെങ്കില്‍ ഒരു സിസേറിയന്‍ ചെയ്യുന്ന സമയത്ത് ആ സ്ത്രീയുടെ അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറയാന്‍ പറ്റുമോ? ഇത് ജോലിയുടെ ഭാഗമാണ്.

അഭിയുടെ കഥ അനുവിന്റെയും

അഭിയുടെ കഥ അനുവിന്റെയും എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ടൊവിനോയുടെ അടുത്ത സിനിമ. ചിത്രത്തില്‍ പൂജ ബാജ്‌പേയിക്കൊപ്പമായിരുന്നു താരത്തിന്റെ കിടിലന്‍ ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നത്.

ടൊവിനോ നായകനായി എത്തിയ തരംഗമായിരുന്നു അവസാനം റിലീസ് ചെയ്ത പുതിയ സിനിമ. നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത ചിത്രം തമിഴ് നടന്‍ ധനുഷായിരുന്നു നിര്‍മ്മിച്ചിരുന്നത്.

ധനുഷിന്റെ പുതിയ ചിത്രം മാരി 2 വിലും ടൊവിനോ അഭിനയിക്കാന്‍ പോവുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷമായിരിക്കും ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം തെലുങ്കിലേക്ക് നിര്‍മ്മിക്കാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

14 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

15 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

16 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

18 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

19 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago