ഗൗരി ഖാന് താന്‍ അടുത്തിടെ പങ്കുവച്ച ഒരു ഡിസൈനിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ഗൗരിയുടെ ഡിസൈനിനേക്കാള്‍ പലരുടെയും കണ്ണില്‍ പതിഞ്ഞത് ചിത്രത്തിനു താഴെ ഷാരൂഖ് ചെയ്ത കമന്റാണ്. എന്നാണ് തന്റെ ഓഫീസ് ഗൗരി ഡിസൈന്‍ ചെയ്യുന്നതെന്നാണ് ഷാരൂഖ് ചോദിച്ചത്.