തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍താരമാണ് തമന്ന. ബാഹുബലി എന്നാ സിനിമയിലൂടെ എപ്പോൾ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന. താന്‍ സിനിമയിലേക്ക് വരാനുള്ള കാരണം ഹൃത്വിക് റോഷനാണെന്ന് തമന്ന പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹൃത്വിക്കും താനുമായുള്ള ബന്ധം തമന്ന വെളിപ്പെടുത്തുന്നത്.
അദ്ദേഹം സിനിമയെ നോക്കിക്കാണുന്ന രീതി എപ്പോഴും തന്നെ അംബര പെടുത്തിയുട്ടുണ്ട്. ഹാർഡ് വർക്കും സിനിമയോടുള്ള അർപ്പണ മനോഭാവവും എടുത്തു പറയണ്ട കാര്യം തന്നെയാണ് എന്നാണ് തമന്ന പറയുന്നത്.
തുടക്കം മുതലേ അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും സിനിമയോടുള്ള അര്‍പ്പണ ബോധവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തമന്ന പറയുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് ഹൃത്വിക് റോഷന്. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് താനെന്നും തമന്ന പറയുന്നു.
നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് തമന്ന. ഇക്കാര്യത്തില്‍ തമന്ന ഹൃത്വികിനെ തന്നെയാണ് മാതൃകയാക്കുന്നതും. അവസരരം കിട്ടിയാല്‍ ഹൃത്വികിനോടൊപ്പം അഭിനയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. പ്രിയപ്പെട്ട താരമായ ഹൃത്വിക് റോഷനെ കാണാനുള്ള ഭാഗ്യം അടുത്തിടെയാണ് തമന്നയ്ക്ക് ലഭിച്ചത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…