ഫ്രിഡ്ജിലെ വിഷപുക ശ്വസിച്ചു 3 പേര്‍ മരണമടഞ്ഞ സംഭവം വിരല്‍ ചൂണ്ടുന്നത് നമ്മുടെ വീടുകളിലെ സുരക്ഷയിലേക്കും

വളരെ ഞെട്ടലോടെയാണ് ഫ്രിഡ്ജിലെ വിഷപുക ശ്വസിച്ചു ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച വാര്‍ത്ത  കേട്ടത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പുറത്തു വന്ന  വിഷപുക ശ്വസിച്ചതോടെയാണ്ശ്വാസം മുട്ടിയാണ് മൂവരും മരിച്ചത്.  റിപ്പോര്‍ട്ടറായ പ്രസന്ന, അദ്ദേഹത്തിന്റെ ഭാര്യ അര്‍ച്ചന, അമ്മ രേവതി  എന്നിവരാണ് മരിച്ചത്.

ഇവര്‍ മൂന്ന് പേര്‍ മാത്രമാണു സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുക്കള്‍ എത്തി, വീട് തുറന്നുനോക്കിയപ്പോഴാണ് മൂവരുടെയും മൃതദേഹം കണ്ടത്. പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം പുലര്‍ച്ചെ രണ്ട് മണിയോടെ അപകടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് .

വീട്ടിലെ വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ട നിലയിലായിരുന്നു അതുകൊണ്ട് വിഷപ്പുക വീട്ടിനകത്ത് തങ്ങിനില്‍ക്കാന്‍ കാരണമായി. സാധാരണക്കാര്‍ക്കിടയില്‍ ഇതുണ്ടാക്കിയ നടുക്കം തീര്‍ച്ചയായും പ്രസക്തമാണ്. ഇന്ന് എല്ലാരുടെയും വീട്ടില്‍   ഫ്രിഡ്ജ്‌ ഉണ്ട്.

നമ്മളത് ഉപയോഗിക്കുന്നുമുണ്ട്. ഗൗരവമുള്ള ഒരപകടത്തിന് സാധ്യതയുണ്ടെന്നത് ചിന്തിപ്പിക്കുന്നത് തന്നെയാണ്. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഒരിക്കലും ഫ്രിഡ്ജ് വയ്ക്കരുത്. വൈദ്യുതി കണക്ഷനുകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കില്‍, തീര്‍ച്ചയായും അത്  പുതുക്കുക.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago