സിനിമയോടുള്ള അഭിനിവേശവും ഒരു നടൻ എന്ന രീതിയിലുള്ള മോഹൻലാലിന്റെ അർപ്പണബോധവും ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്.
പുലിമുരുകൻ ഷൂട്ടിങിനിടയ്ക്ക് എടുത്ത ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.
താരജാഡകൾ ഒട്ടും ഇല്ലാത്ത ഏതൊരു ചുറ്റുപാടിലും പൊരുത്തപ്പെടുന്ന നടനാണ് ലാലേട്ടൻ എന്നു പറഞ്ഞാണ് ഒരു ആരാധകൻ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പൂയംകുട്ടി എന്ന പ്രകൃതി രമണീയമായ സ്ഥത്തുവച്ചാണ് പുലിമുരുകൻ ചിത്രീകരിച്ചത്.
കാരവന്റെ ചൂടോ മറയോ ഇല്ലാതെ പാറകൂട്ടങ്ങൾക്കിടയിലിരുന്ന് ഒരു സാധാരണക്കാരനെ പോലെ ഭക്ഷണം കഴിക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…