സൌത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. ഏറ്റവും ഇഷ്ടമുള്ള തമിഴ് നടി ആരെന്ന് ചോദിച്ചാല്‍ നയന്‍താരയും തൃഷയും ആണെന്നാകും ഉത്തരം. ഈ രണ്ട് നടിമാര്‍ക്കൊപ്പവും അടുത്തിടെ അഭിനയച്ച നടനാണ് വിജയ്സേതുപതി. വിജയ് സേതുപതി- നയന്‍താര കൂട്ടുകെട്ടില്‍ ഒന്നിച്ച നാനും റൌഡി താന്‍ എന്ന ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.