തെന്നിന്ത്യയിലെ ആ ഭാഗ്യനടി നിത്യ മേനോന്‍ ആയിരുന്നു!

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നിത്യ മേനോന്‍ നായികയായി അഭിനയിക്കാന്‍ പോവുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും അണിയറയില്‍ ഉണ്ടാവുമെന്നാണ് പറയുന്നത്.പ്രാണ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരാണ് ഒന്നിക്കുന്നത്. ബഹുഭാഷ ചിത്രമായിട്ടാണ് പ്രാണ നിര്‍മ്മിക്കുന്നത്. മാത്രമല്ല പ്രേക്ഷകര്‍ക്ക് വലിയൊരു ദൃശ്യ വിസ്മയമായി മാറുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്.

പ്രാണ

വി കെ പ്രകാശ് സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയാണ് പ്രാണ. ച്ിത്രീകരണം ആരംഭിച്ച സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.പ്രമുഖര്‍ ഒന്നിക്കുന്നു

ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ പ്രശ്‌സതരായ പലരും ഒന്നിക്കാന്‍ പോവുകയാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരാണ് പ്രാണയ്ക്ക് വേണ്ടി ഒന്നിക്കുന്നത്.

നിത്യ മേനോന്‍ നായിക

സിനിമയില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് നിത്യ മേനോനാണ്. ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമം ശീറാം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സംഗീതം ഇവരാണ്

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദനിയന്ത്രണം നടത്തുന്നത്. ഒപ്പം പ്രശസ്ത ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം നടത്താന്‍ പോവുന്നത്.
സംഗീതത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഡിങ്ക് സൗണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ പോവുകയാണ്. അതും സിനിമയെ വ്യത്യസ്ത തലത്തിലേക്കാണ് ഉയര്‍ത്തുന്നത്.

ബഹുഭാഷ ചിത്രം

പ്രാണ ഒരു വിസ്മയമായി മാറുമെന്നതില്‍ സംശയമില്ല. അതിനാല്‍ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ പലഭാഷകളിലുമായി ഒരേ സമയത്ത് തന്നെയാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്.

സിനിമയുടെ ഇതിവൃത്തം

തെന്നിന്ത്യയിലെ ഒരു കുന്നില്‍ ചെരുവില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി വരാന്‍ പോവുന്നത്. പ്രാണ ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago