Categories: News

ദാമ്പത്യ ജീവിതത്തിലെ നേർക്കാഴ്ച !

.ഭർത്താവിനു തന്നോടുള്ള
താൽപര്യത്തിൽ കുറവുണ്ടോ എന്ന്
സംശയിച്ച അവൾ അയാള്
ഓഫീസ് വിട്ടു വരുന്നതിനു മുൻപ്
ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു,

എന്നിട്ട് കട്ടിലിനു താഴെ
ഒളിച്ചുകിടന്നു.
കുറിപ്പ് ഇപ്രകാരാമായിരുന്നു, “ഞാൻ
പോവുകയാണ് , നിങ്ങള്ക്ക് എന്നോട്
താല്പര്യം കുറഞ്ഞ പോലെ

കാണുന്നു , എനിക്ക് മടുപ്പും
വേദനയും തോന്നിതുടങ്ങി , ഞാൻ
പോകുന്നു , ഇനി എന്നെ തിരക്കിവരരുത് ,”
ജോലി കഴിഞ്ഞെത്തിയ ഭർത്താവ്
ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ

വേറെ എന്തോ എഴുതി
അവിടെ തന്നെ ഇട്ടു ,
എന്നിട്ട് ഫോണ് എടുത്തു ആരോടോ
ഉച്ചത്തിൽ ഇങ്ങിനെ
സംസാരിച്ചു തുടങ്ങി ”

നമ്മൾ വിചാരിച്ച പോലെ
മാരണം ഒഴിഞ്ഞു കിട്ടി , അവൾ
പോയി, അവളും ഞാനും
ഒരിക്കലും ചേരില്ല എന്ന് ഞാൻ
പലപ്പോഴും കരുതിയിരുന്നു , ഇനി
നമ്മൾക്ക് ആഘോഷിക്കാം ,ഞാനിതാ എത്തി

.അതും പറഞ്ഞു അയാൾ വേഗം
പുറത്തേക്കു പോയി …
തകർന്നു പോയ അവൾ ,
കണ്ണീർ വാർത്ത്,
ലോകാവസാനം നേരിൽ കണ്ടു ആ

കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ
എഴുതിയ കുറിപ്പ് അവളുടെ
കണ്ണിൽ പെട്ടു ,
അതിൽ ഇപ്രകാരം ആയിരുന്നു
എഴുതിയിരുന്നത് ” പൊട്ടി

പെണ്ണേ നിന്റെ കാല്
കട്ടിലിനു വെളിയിൽ
കാണുന്നുണ്ട്, ഞാൻ കടയിൽ പോയി
പാല് വാങ്ങിച്ചു ഉടനെ വരാം .
നീ ചായക്ക് വെള്ളം വെയ്ക്ക്.. “….

ഇഷ്ടമായൽ ഒരു വാക്കോ വരിയോ എനിക്ക് വേണ്ടി കുറിക്കുക.

Rahul

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

54 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago