ജനപ്രിയ്യ നായകനായി മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ചേക്കേറിയ നായകനാണ് ദിലീപ്. പക്ഷെ ഇപ്പോൾ മലയാളക്കരയെ ഞെട്ടിച്ചുകൊണ്ടുള്ള വാർത്തയാണ് ദിനംപ്രതി ദിലീപിനെ കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുന്നത്. ദിലീപിന് നീതി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോൾ വിഷയത്തിന്റെ മറുപുറം കൂടി അറിയണമെന്ന ചിന്തയില്‍ നിന്നാണ് സലിം ഇന്ത്യ പല കാര്യങ്ങളും പ്രസ്താവിച്ചത്. ദിലീപിനു പോലും അറിയാത്ത വേളയിലാണ് ആലുവ ജയിലില്‍ സലിം ഓഗസ്റ്റ് 12 നു സന്ദര്‍ശനത്തിനു ചെന്നത്. ഇതിന് ശേഷം ദിലീപിനായി വാദങ്ങളുയര്‍ത്തി. പ്രധാനമന്ത്രിക്ക് കത്തെഴുതി. ദിലീപ് കുറ്റവാളിയല്ലെന്നാണ് സലിം ഇന്ത്യയുടെ പൂര്‍ണ്ണ വിശ്വാസം.
മംഗളം സിനിമയ്ക്ക് നല്കിയ അഭിമുഖത്തിലും സലിം ഇന്ത്യ ഉയര്‍ത്തിപിടിക്കുന്നത് ദിലീപിന്റെ നിരപരാധിത്വമാണ്. ഒരു സിനിമ വാരികയിൽ നൽകിയ അഭിമുഖത്തിലാണ് സലിം ഇന്ത്യ മനസ്സ് തുറന്നത്..താൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ നടിക്ക് സമ്മതമാണെങ്കില്‍ താൻ വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ടാണെന്ന് സലിം ഇന്ത്യ പറയുന്നു. ഗൂഢാലോചനക്കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടില്ല. ശിക്ഷിക്കപ്പെട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും സലിം ഇന്ത്യ പറയുന്നു.
ദിലീപ് നിരപരാധിയാണെന്ന തെളിവുകള്‍ അത് താന്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ പറയുന്നു.ദിലീപിനെ പിന്തുണച്ചതില്‍ കുറ്റബോധമൊന്നുമില്ല.നടിയെ കണ്ട് സംസാരിസിച്ചാൽ തെറ്റിദ്ധരിക്കപ്പെടുമെന്നും സലിം ഇന്ത്യ പറയുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…