Categories: Featured

ദൈവം ഉണ്ടെന്നതിന് ഇതിലുംവലിയൊരു തെളിവ് വേണോ?, തിരക്കുള്ള റോഡില്‍ ഇഴഞ്ഞ് നീങ്ങുന്ന കുഞ്ഞ്, ഞെട്ടിക്കുന്ന വീഡിയോ

ഞെട്ടിക്കുന്ന സംഭവം നടന്നത് വിയറ്റ്നാമിലെ ഖ്വാങ് നിമിൽ ആണ്. ലോറി ഡ്രൈവറുടെ ശ്രദ്ധ കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.  ചീറി പാഞ്ഞ് വരുന്ന ലോറി ഇഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞിനെ  ഇടിക്കാതെ രക്ഷപെട്ടത് തല നാഴിരക്ക്.  ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

പിന്നാലെ വന്ന ഈ വാഹനവും പെട്ടെന്ന് നിര്‍ത്തിയത് ലോറി ഡ്രൈവര്‍ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ്.  കുട്ടി റോഡ് ക്രോസ് ചെയ്യുന്നതും ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നതും പുറകെ മറ്റൊരു ലൈനിൽ വന്ന കാറിന്റെ ഡാഷ്കാമില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നു.

ഭാഗ്യം കൊണ്ടുമാത്രമാണ് വളവുതിരിഞ്ഞവരുമ്പോൾ കുട്ടിയെ കാണാനിടയായത്. ലോറി പെട്ടെന്നു നിർ ത്തിയതിനാലാണ് ശ്രദ്ധയില്‍പെട്ടതെന്നും കാർ ഡ്രൈവർ പറയുന്നു. റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയന്‍ ചാടിക്കടന്ന് കുട്ടിയെയെടുക്കുന്നതും കാണാം.

മറ്റ് വഴിയാത്രക്കാര്‍ അവരെ സമീപിക്കുന്നതിനിടെ, റോഡ് ക്രോസ് ചെയ്ത് അവര്‍ മറയുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. കാർ നിർത്തി യുവതി എന്തോ ആവശ്യത്തിന് റോഡ്ക്രോസ് ചെയ്ത് പോയ സമയത്ത് വാഹനത്തിലിരുന്ന കുട്ടി തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങി അമ്മ പോയവഴിയെ റോഡ് മുറിച്ച്‌ കടക്കുകയായിരുന്നു .

Sreekumar

Recent Posts

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

21 mins ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

36 mins ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

13 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

15 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

15 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

15 hours ago