ടിച്ചതിനെച്ചൊല്ലി രോഗിയും ഡോക്ടറും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രോഗിയോട് നായയെ തിരിച്ചു കടിക്കണമെന്ന് ഡോക്ടര്‍ ആക്രാഷിക്കുന്ന കാഴ്ചയാണ് അവിടെയുള്ളവര്‍ കണ്ടത്. മെഡിക്കല്‍ അനാസ്ഥയുടെ ഈ വിചിത്രമായ കഥ രാജസ്ഥാനില്‍ നിന്നുമാണ്.
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു നായയെ കടിച്ചിട്ടുണ്ടോ എന്ന് രോഷാകുലനായ രോഗി തിരിച്ചു ചോദിക്കുന്നു. ചികില്‍സയ്ക്കായി ഡോക്ടറെ സമീപിച്ചപ്പോള്‍ നായ കടിച്ചെങ്കില്‍ നായയെ തിരിച്ചു കടിക്കാന്‍ അയാള്‍ ദേഷ്യത്തോടെ പറയുകയായിരുന്നു.
ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ ബലോട്ടിയ ഭീഷണിപ്പെടുത്തുന്നത് എസ്സി എസ്ടി നിയമപ്രകാരം ദലിതനായ തന്നെ അപമാനിച്ചതിന് പരാതി നല്‍കുമെന്നാണ് പറഞ്ഞത്. ഡോക്ടറുടെ ജാതി ആദ്യമായി ആശുപത്രിയില്‍ വരുന്ന തനിക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ച് യുവതിയും തിരിച്ച് വാദിക്കുന്നു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ എത്തിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങവ് സത്യം കാണിക്കുമെന്ന് യുവതി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…