Malayalam WriteUps

നിങ്ങൾ കിച്ചണിൽ വെച്ച് ഫോൺ കോൾ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാറുണ്ടോ?

ഒന്നിവിടെ ശ്രദ്ധിക്കൂ

കിച്ചണിൽ ഫോൺ ഉപയോഗിക്കരുത്

ഇത് അപേക്ഷയാണ്

നിങ്ങൾ കിച്ചണിൽ വെച്ച് ഫോൺ കോൾ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാറുണ്ടോ?

എന്റെ പേര് ഡോ. ഐഡ്മോല. എന്റെ ഡോക്റായ ഭർത്താവ് എന്നോട് ഒരു കാര്യം പങ്ക് വെച്ചു. ഗ്യാസ് ഓണാക്കി ഫോൺ ചെയ്തത് കാരണം തീവ്രമായി ദേഹമാസകലം പൊള്ളി അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ മൂന്ന് ദിവസം മുമ്പ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട 6 പേരുടെ ദയനിവാസത്ഥയായിരുന്നു അത്.

മൈക്രോ വേവ് ഓവനും ഇൻഡക്ഷൻ സ്റ്റൗകളും ഇത് പോലെ തന്നെ അപകടകാരികളാണ്… പോരാത്തതിന് ചെവിയിൽ ഫോൺ വെച്ച് ഭക്ഷണം പാകം ചെയ്യുന്നവരുമുണ്ട്.

അത് കൊണ്ട് ദയവായി കിച്ചണിൽ ഫോൺ വിളിക്കുന്നതും സ്വീകരിക്കുന്നതും ഉപേക്ഷിക്കുക. പെട്രോൾ സ്റ്റേഷനുകളിൽ ഫോൺ ഉപയോഗിക്കന്നത് പോലെത്തന്നെ അപകടകരമാണ് ഇതും. സ്നേഹിതർക്ക് ഈ വിവരം ഷെയർ ചെയ്യാൻ മറക്കരുതേ… ഫോൺ ചെയ്യൽ അത്യാവശ്യമെങ്കിൽ ഗ്യാസിൽ നിന്ന് 10-12 അടി മാറി നിന്ന് ചെയ്യുക. ഓർക്കുക… ഇത് നിന്റെയും കുടുംബത്തിന്റെയും സുരക്ഷക്ക് വേണ്ടിയാണ്…..

Devika Rahul