Categories: News

നീണ്ട നാളത്തെ പ്രണയത്തിനു ശേഷം വിവാഹം: ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവാഹ മോചനവും

ദിവസവും നിരവധി തേപ്പ് കഥകൾ നാം കേൾക്കാറുള്ളതാണ്. എന്നാൽ ഇത് പോലൊരു തേപ്പ് കഥ ആദ്യമായാണ് കേൾക്കുന്നതെന്ന് തന്നെ പറയാം.

തമിഴ് നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു മുൻസിപ്പൽ കൗൺസിലർ ആയ സെൽവ തന്റെ സഹപ്രവർത്തകയോട് തന്റെ പ്രണയം തുറന്നു പറയുന്നത്. സെൽവ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ യുവതി വിവാഹിതിനു സമ്മതമാണെന്ന് സെൽവയോട് പറയുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ഇവരുടെ ബന്ധം ഇരു വീട്ടുകാർക്കും താല്പര്യം ഇല്ലായിരുന്നു. വീട്ടിൽ നിന്നും സമ്മർദ്ദം കൂടി വന്നപ്പോൾ സെൽവയും കാമുകിയും പള്ളിയിലെത്തി ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരാകുകയും ചെയ്തു.

എന്നാൽ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഇരുവരുടെയും വീട്ടുകാർ ഇവരെ ബലം പ്രയോഗിച്ചു ഇരു വീടുകളിലേക്കും കൂട്ടികൊണ്ട് പോയി. ഇതോടെ തന്റെ ഭർത്താവിനെ ബലം പ്രയോഗിച്ചു തട്ടിക്കൊണ്ട് പോയി എന്ന് ആരോപിച്ചു യുവതി പോലീസിൽ പരാതി നൽകിയപ്പോൾ തന്റെ മകനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു സെൽവയുടെ മാതാപിതാക്കളും പോലീസിൽ പരാതി നൽകി. പോലീസ് സ്റ്റേഷനിൽ വെച്ച് ഇരു വീട്ടുകാരും തമ്മിൽ വാക്കു തർക്കമായതോടെ തീരുമാനം എടുക്കാനുള്ള സ്വന്തന്ത്രം പോലീസുകാർ സെൽവക്കും ഭാര്യക്കും വിട്ടുനൽകി. എന്നാൽ സെൽവ തന്റെ മാതാപിതാക്കളോടൊപ്പം പോയാൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago