പോലീസുകാർക്ക് പോലീസ്‌സ്റ്റേഷനിലും രക്ഷയില്ല നില്ല് നില്ല് ചുവടുകൾ ഇപ്രാവിശ്യം പൊയ്സിസ്റ്റേഷനകത്തു

പോലീസുകാർക്ക് പോലീസ്‌സ്റ്റേഷനിലും രക്ഷയില്ല നില്ല് നില്ല് ചുവടുകൾ ഇപ്രാവിശ്യം പൊയ്സിസ്റ്റേഷനകത്തു

‘നില്ല് നില്ല്’ ടിക്ക് ടോക്ക് ചലഞ്ചിനോട് ‘നോ’ പറയുന്ന കേരള പൊലീസിന് മുന്നില്‍ നിന്നുതന്നെ സാന്റാക്ലോസിന്റെ മരണമാസ് നില്ല് നില്ല് ഡാന്‍സ് പെര്‍ഫോമന്‍സ്. പൊലീസ് സ്റ്റേഷനില്‍ കരോളിന്റെ ഭാഗമായി എത്തിയ സാന്റാക്ലോസിന്റെ വകയാണ് ഈ പ്രകടനം.

പൊലീസിന്റെ മുന്നിലെത്തിയ പയ്യന്‍ യാതൊരു കൂസലുമില്ലാതെയാണ് ‘നില്ല് നില്ല്’ വരികള്‍ക്കൊപ്പം ആടി തിമിര്‍ത്തത്. കളിച്ച് കളിച്ച് സ്റ്റേഷനുള്ളില്‍ കയറിയ സാന്റായെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ നോക്കിയെങ്കിലും നമ്മുടെ സാന്റാ അതൊന്നും ഗൗനിക്കുന്നില്ല. സാന്റാക്ലോസിന്റെ വേഷത്തിലായിരുന്നതിനാല്‍ പൊലീസുകാര്‍ അത് ആസ്വദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വൈറലായ ടിക്ക് ടോക്ക് ചലഞ്ചുകളിൽ ഒന്നായ ജാസിഗിഫ്റ്റിന്റെ ‘നില്ല് നില്ല് നീലക്കുയിലെ’ എന്ന ഗാനത്തിന് ചുവടുവെച്ച് ബസിന് മുന്നിലും പൊലീസ് ജീപ്പിന്റെ മുന്നിലുമൊക്കെ ചാടുന്നതിനെതിരെ കേരളാ പൊലീസ് ബോധവത്കരണം നടത്തിവരികയാണ്.

Rahul

Recent Posts

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

2 mins ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

12 mins ago

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

15 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

16 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

17 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

19 hours ago