Categories: News

ബഹുമാനം നല്‍കേണ്ടത് ധീര ജവാന്‍മാരുടെ ചലനംഅറ്റ ശരീരം കാണുബോള്‍ മാത്രം അല്ല: ഓരോ ഭാരതീയനും വായിക്കേണ്ട ഒരു കുറിപ്പ്

ഒരു പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതമാണിത്. ജീവനോടെ ഉള്ളപ്പോൾ ഒരു ബഹുമതികളും അവനു കിട്ടുന്നില്ല. എന്തിനേറെ പറയുന്നു നാട്ടുകാരിൽ നിന്ന് പോലും ഒരു നല്ല വാക്ക് അവനു കിട്ടുന്നില്ല. എന്നാൽ അവൻ മരിച്ചു കഴിഞ്ഞാലോ? ഈ നാട്ടുകാർ തന്നെ അഭിമാനത്തോടെ പറയും ഞങ്ങൾ നാടിനുവേണ്ടി ജീവൻ കളഞ്ഞ ധീരജവാന്റെ നാട്ടുകാരാണന്നു. 

ബഹുമാനം നല്കേണ്ടത് ധീര ജവാന്മാരുടെ ചലനംഅറ്റ ശരീരം കാണുബോള് മാത്രം അല്ല. നമ്മുടെ ഒക്കെ സ്നേഹവും പിന്ബലവുംആണ് അവരുടെ കരുത്ത് ….. കാരണം അവർ നമുക്കോരോരുത്തർക്കും വേണ്ടിയാണു ജീവിക്കുന്നത് തെന്നെ. നമുക്ക് വേണ്ടിയാണു അവർ അവരുടെ സ്വപ്നങ്ങളും ജീവനും ഇല്ലാതാക്കുന്നത്.  എന്നാൽ അവർക്കു വേണ്ടത്ര പരിഗണനയും ബഹുമാനവും നമ്മൾ കൊടുക്കുന്നില്ല എന്നതാണ് സത്യം. നമുക്കുവേണ്ടി അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബിദ്ധിമുട്ടുകളും വളരെ വലുതാണ്. നമ്മൾ വേണ്ടപ്പെട്ടവരുടെ കൂടെ ഉൽസവങ്ങളും മറ്റും ആഘോഷിക്കുമ്പോൾ അവർ അവരുടെ പ്രിയപെട്ടവരിൽ നിന്നും അകലെ അതിർത്തിയിൽ കഷ്ട്ടപെടുകയാകും.

ഒരു അപകടം വരുബോഴേ അവരെപറ്റി ഓര്ക്കുന്നുള്ളൂ … അവര്ക്ക്  വേണ്ട പിന്തുണയും  സ്നേഹവും നല്കുന്നുള്ളു … ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും അവരുടെ ഫോട്ടോസും മറ്റും സ്റ്റാറ്റസ് ഇടുന്നവരും പോസ്റ്റ് ചെയ്യുന്നവരുമെല്ലാം രണ്ടു ദിവസം കഴിയുമ്പോൾ അവരെ മറക്കും. അവരുടെ നഷ്ടത്തിന് ശേഷം അവരുടെ കുടുംബത്തിന്റെ അവസ്ഥ എന്താണന്നോ അവർ എങ്ങനെ കഴിയുന്നുവെന്നോ ഒന്നും ആരും ചിന്തിക്കുന്നില്ല.

ഉദാഹരണമായി ഈ ചിത്രം തന്നെ നോക്കൂ.ഒരു മന്ത്രിയോ, സിനിമാനടനോ ആയിരുന്നെങ്കിൽ. എഴുനേറ്റു നിന്ന് ബഹുമാനിയ്ക്കാനും. ഒരു സീറ്റു തരപ്പെടുത്തി കൊടുക്കാനും ആൾക്കാർ ഉണ്ടാകുമായിരുന്നു അല്ലെ?

ഇങ്ങനെ ഒരുപാട് ജവാന്മാർ നമുക്ക് ചുറ്റുമുണ്ട്. അവരെ ഒന്നും നാം കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല. കാരണം അവർ ഒന്നും നമുക്ക് താരങ്ങൾ അല്ലല്ലോ. എന്നാൽ യഥാർത്ഥ താരങ്ങൾ ഇവരാണ്. നമ്മളെ കാക്കുന്ന നമ്മുടെ നാടിനെ കാക്കുന്ന യഥാർത്ഥ ദൈവങ്ങൾ.

ബഹുമാനം നല്കേണ്ടത് ധീര ജവാന്മാരുടെ ചലനംഅറ്റ ശരീരം കാണുബോള് മാത്രം അല്ല ..വേണ്ടത് … നമ്മുടെ ഒക്കെ സ്നേഹവും പിന്ബലവുംആണ് അവരുടെ കരുത്ത് “…

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

11 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago