ബാല്യകാലത്തിൽ തുടങ്ങിയ പ്രണയം ! നീണ്ടകാല പ്രണയത്തെ കുറിച്ച് സാനിയ ഇയ്യപ്പൻ !കഴിഞ്ഞ ദിവസം ഒരു സ്വകാര്യ എഫ്എം ചാനലിന് കൊടുത്ത അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെയാണ് സാനിയ സിനിമയിലേക്ക് എത്തുന്നത്. ഇതേ ഷോ യിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്ബിയാണ് സാനിയയുടെ പ്രണയ നായകന്.
തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈ വിസ്ലിങ്വുഡ്സ് ഇന്റര്‍നാഷണന്‍ മീഡിയ സ്കൂളില്‍ സംവിധാനം പഠിക്കുകയാണെന്നും സാനിയ വെളിപ്പെടുത്തി. നകുലിനൊപ്പമുള്ള ഫോട്ടോസ് സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നകുലിനെ കുറിച്ച് മാത്രമല്ല തന്റെ ആദ്യ ക്രഷിനെ കുറിച്ചും സാനിയ തുറന്ന് പറഞ്ഞിരുന്നു.
തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണെന്നും സാനിയ പറയുന്നു. അത് സ്കൂളില്‍ വെച്ച് തോന്നിയ ഒറു തമാശയായിരുന്നു. തന്റെ ആ പഴയ ക്രഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്ന രഹസ്യവും സാനിയ വെളിപ്പെടുത്തിയിരുന്നു. സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയന് നായികയായി അഭിനയിക്കുന്ന ജൂണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണെന്നും സാനിയ വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…