‘ബിക്കിനി ഹൈക്കർ’ എന്നറിയപ്പെടുന്ന ബിക്കിനിയില് മാത്രം പർവ്വതാരോഹണം നടത്തിയിരുന്ന തായ്വാൻ സ്വദേശിനിയായ ജിഗി വു മരണപ്പെട്ടു. ജിഗി മരണപ്പെട്ടത് തണുപ്പ് സഹിക്കവയ്യാതെയാണ്. ജിഗി താരമായത് താൻ കീഴടക്കുന്ന സ്ഥലങ്ങളിൽനിന്നെല്ലാം ബിക്കിനി സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് .
ഈ യാത്രയും ഇവർ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. 25 ദിവസം നീണ്ടുനിൽക്കുന്ന പർവ്വതാരോഹണത്തിനായ് ജിഗി യാത്ര തിരിച്ചത് അവര് അറിയിച്ചിരുന്നു. പക്ഷേ, ഇത്തവണ യാത്ര തിരിച്ചെങ്കിലും ട്രക്കിങ്ങിനിടെ അപകടമുണ്ടാവുകയായിരുന്നു.
വീഴ്ചയിൽ കാലിനു ഗുരുതരമായി പരുക്കേറ്റ് അനങ്ങാനാവാതെ കിടക്കുകയായിരുന്നു ജിഗി. അടിയന്തര രക്ഷാപ്രവർത്തനത്തിനു ഫോണിലൂടെ ഇവർ സഹായം തേടിയിരുന്നു.
രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാലാവസ്ഥ മോശമായതോടെ രക്ഷാപ്രവർത്തകർ എത്തുന്നതിനു മുന്നേ ഇവർ മരണപ്പെടുകയായിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…