വീട് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്നു മഞ്ജു വാര്യര്‍ക്കെതിരേ ആദിവാസി കുടുംബങ്ങളുടെ പരാതി. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ട്ടപ്പെട്ട 57 ആദിവാസി കുടുംബൾക്ക് വീട് വെച്ച നൽകാം എന്ന് വാഗ്ദാനം നൽകിയിരുന്നു. 2017 ജനുവരി 20ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന് വയനാട് കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു.