Categories: Featured

മതവും ജാതിയും പറഞ്ഞ് തമ്മില്‍ തല്ലി ചാകുന്ന മനുഷ്യാ, ഒരു നായയുടെ സ്നേഹം കാണുക

സഹജീവികളോടുള്ള മനുഷ്യന്‍റെ സ്നേഹം നഷ്ടപെടുന്ന ഈ കാലത്ത് ഒരു നായ മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വെള്ളത്തിൽ മുങ്ങി മരിക്കുന്ന, ജീവനോട് മല്ലിട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ രക്ഷിക്കുന്ന ഒരു നായയുടെ വിഡിയോയാണ് ഇവിടെ പങ്കുവെക്കുന്നത്. തന്റെ യജമാനനെയാണ് രക്ഷിച്ചതെന്നും,  വീഡിയോ ആരോ പകർത്തിയതാണ് എന്നും പല അഭിപ്രായങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Devika Rahul