Categories: News

മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ തല്ലുണ്ടാക്കിയ നടൻ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ കാണാം

മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ തല്ലുണ്ടാക്കിയ നടൻ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. സുധീറും സുഹൃത്തുക്കളും സംഗം ചേർന്നാണ് എതിരാളിയെ നേരിട്ടത്. ആലപ്പുഴ എസ്എല്‍ പുരത്ത് ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന താരത്തിന്റെ കാറിന്റെ ഡോർ അപ്രതീക്ഷിതമായി തുറന്നപ്പോൾ അത് വഴി പോയ കാൽനടക്കാരന്റെ ദേഹത്ത് മുട്ടി. ഇതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം ഉണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം അരങ്ങേറിയത്. ബാറിന് മുന്നിൽ ദേശീയപാതയോട് ചേർന്നാണ് സുധീറും കൂട്ടുകാരും വന്ന ആഡംബര കാർ നിർത്തിയിട്ടിരുന്നത്. അപ്രതീക്ഷിതമായി ഡോർ തുറന്നതിനെ ചോദ്യം ചെയ്ത ആളെ ആദ്യം സുഹൃത്തുക്കളായിരുന്നു മർദിച്ചത്. ശേഷം സിനിമ സ്റ്റൈലിൽ സുധീർ ഇറങ്ങി മര്ദിക്കുകയായിരുന്നു. 

സംഭവം കണ്ടു നിന്ന നാട്ടുകാർ പ്രശ്നത്തിൽ ഇടപെടുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ കാൽനടക്കാരന്റെ മൂക്കിന്‍റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇയാളെ ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനേ തുടര്‍ന്ന് മരാരിക്കുളം പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കുന്നതിന് മുമ്പ് തന്നെ സുധീറിനേയും സുഹൃത്തുക്കളേയും പോലീസ് വിട്ടയച്ചു. ഇത് ചൂണ്ടികാട്ടി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

പരിക്കേറ്റ കാൽനടക്കാരനെ  ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി അനൂപിനും ഹരീഷിനും നേരെ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരേയും ആലപ്പുഴ മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago