മലയാളികളുടെ നിത്യവസന്തം ഗ്ലാമർ താരം മമ്മൂട്ടി, പ്രായം 65 പിന്നിട്ടിട്ടും സ്റ്റൈലിലും ഗ്ലാമറിലും മലയാള സിനിമയുടെ ‘ഐക്കണ്‍’ മമ്മൂട്ടിയാണെന്ന കാര്യത്തില്‍ ഒരു മലയാളിക്ക് പോലും സംശയം കാണില്ല. മാത്രമല്ല സിനിമയിലായാലും പൊതു ചടങ്ങുകളിലായാലും മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും ട്രെന്‍ഡായി മാറാറുണ്ട്, ചർച്ച ചെയ്യപ്പെടാറുണ്ട്. മമ്മൂട്ടിയുടെ അഭിരുചി നോക്കി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂമറാണ്, പക്ഷേ സ്വകാര്യആവശ്യങ്ങള്ക്കായുള്ള വസ്ത്രങ്ങള്‍ കൂടുതലും ദുബായില്‍ നിന്നുമാണ് മമ്മൂട്ടി വാങ്ങാറുള്ളത്. ഷര്‍ട്ടുകളുടെ കാര്യത്തില്‍ മികച്ച ബ്രാന്‍ഡ് തന്നെ വേണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമില്ല. പക്ഷേ, ജീന്‍സിന്റെ കാര്യത്തില്‍ അങ്ങനെയല്ല, ഇന്റര്‍ നാഷണല്‍ ബ്രാന്ഡ്ആയ ‘സെവന്‍സ്‘ ആണ് മമ്മൂട്ടിയുടെ ഇഷ്ട്ട ജീന്‍സ്. കേട്ടോണം ഞെട്ടരുത്… പതിനായിരം രൂപയ്ക്ക് മുകളിലാണ് മമ്മൂട്ടിയുടെ ഇഷ്ട്ട ജീന്സായ സെവന്‍സിന്റെ വില!
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…